എസ്തർ ലെഡർബെർഗ്
Jump to navigation
Jump to search
എസ്തർ ലെഡർബെർഗ് | |
---|---|
![]() | |
ജനനം | എസ്തർ മിറിയം സിമ്മർ ഡിസംബർ 18, 1922 |
മരണം | നവംബർ 11, 2006 | (പ്രായം 83)
കലാലയം | Hunter College, Stanford University, University of Wisconsin |
അറിയപ്പെടുന്നത് | Lambda phage, specialized transduction, replica plating, fertility factor F, Plasmid Reference Center |
Scientific career | |
Fields | Microbiology Microbial Genetics |
Institutions | Stanford University University of Wisconsin |
Doctoral advisor | R. Hans Brink |
ഒരു അമേരിക്കൻ മൈക്രോബയോളജിസ്റ്റാണ് എസ്തർ മറിയം സിമ്മർ ലെഡർബെർഗ്.[1] ഇമ്യൂണോളജിയിലും ബാക്റ്റീരിയയുടെ ജനിതകശാസ്ത്രത്തിലും വലിയ സംഭാവനകൾ നൽകി.മനുഷ്യന്റെ കുടലിൽ വസിക്കുന്ന എസ്ചെറിഷ്യ കോളി അഥവാ ഇ.കോളി ബാക്റ്റീരിയകളിൽ കാണുന്ന ലാംബ്ഡ (λ) വൈറസുകളെ കണ്ടെത്തി. ബാക്റ്റീരിയകൾ തമ്മിൽ ജനിതക വസ്തുക്കൾ കൈമാറുന്ന ട്രാൻസ്ഡക്ഷൻ, ബാക്റ്റീരിയകളിലെ ഫെർട്ടിലിറ്റി ഫാക്റ്റർ എന്നിവ എടുത്തു പറയേണ്ട കണ്ടുപിടിത്തങ്ങളാണ്.