Jump to content

എവ്‌ലിൻ കെയെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എവ്‌ലിൻ കെയെസ്
കെയെസ് 1940 കളിൽ
ജനനം
എവ്‍ലിൻ ലൂയിസ് കെയെസ്

(1916-11-20)നവംബർ 20, 1916[1]
മരണംജൂലൈ 4, 2008(2008-07-04) (പ്രായം 91)
പെപ്പേർസ് എസ്റ്റേറ്റ് കെയർ ഹോം, മോണ്ടെസിറ്റോ, കാലിഫോർണിയ, യു.എസ്.
തൊഴിൽനടി
സജീവ കാലം1938–1993
ജീവിതപങ്കാളി(കൾ)
ബാർട്ടൻ ബെയ്ൻബ്രിഡ്ജ്
(m. 1938; died 1940)

(m. 1944; div. 1945)

(m. 1946; div. 1950)

(m. 1957; div. 1985)
പങ്കാളി(കൾ)Michael Todd (1953–1956)
കുട്ടികൾ1

എവ്‌ലിൻ ലൂയിസ് കെയെസ് (ജീവിതകാലം: നവംബർ 20, 1916 - ജൂലൈ 4, 2008) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. 1939 ൽ പുറത്തിറങ്ങിയ ഗോൺ വിത്ത് ദ വിൻഡ് എന്ന സിനിമയിലെ സുവല്ലൻ ഒ ഹാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലം

[തിരുത്തുക]

ടെക്സസിലെ[2] പോർട്ട് ആർതറിൽ ഒമർ ഡോവ് കെയസ്, ഒരു മെത്തഡിസ്റ്റ് മന്ത്രിയുടെ മകളായ മൌഡ് ഒലിവ് കീസ് എന്നിവരുടെ പുത്രിയായി എവ്‌ലിൻ കെയെസ് ജനിച്ചു. എവ്‍ലിനു മൂന്ന് വയസ് പ്രായമുള്ളപ്പോൾ ഒമർ കെയെസ് മരിച്ചതോടെ, മാതാവിനോടൊപ്പം ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് താമസം മാറുകയും അവിടെ അവർ മുത്തശീമുത്തശ്ശന്മാർക്കൊപ്പം താമസിക്കുകയും ചെയ്തു. കൗമാരപ്രായത്തിൽ, എവ്‍ലിൻ കെയെസ് നൃത്തം അഭ്യസിക്കുകയും ഡോട്ടേഴ്‌സ് ഓഫ് കോൺഫെഡറസി പോലെയുള്ള പ്രാദേശിക ക്ലബ്ബുകളിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

അവലംബം

[തിരുത്തുക]
  1. Her birth date is often incorrectly given as 1919, but census records list 1916.
  2. Hollywood Remembered
"https://ml.wikipedia.org/w/index.php?title=എവ്‌ലിൻ_കെയെസ്&oldid=3463948" എന്ന താളിൽനിന്ന് ശേഖരിച്ചത്