എവറീസ്റ്റ് ഗാൽവാ
ദൃശ്യരൂപം
എവറീസ്റ്റ് ഗാൽവാ | |
---|---|
ജനനം | |
മരണം | 31 മേയ് 1832 | (പ്രായം 20)
മരണ കാരണം | Peritonitis caused by gunshot wound |
ദേശീയത | ഫ്രഞ്ച് |
കലാലയം | École préparatoire (പൂർത്തിയാക്കുന്നതിന് മുൻപ് മരണപ്പെട്ടു) |
അറിയപ്പെടുന്നത് | Work on the theory of equations and Abelian integrals |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതം |
സ്വാധീനങ്ങൾ | ഏഡ്രിയൻ-മാറീ ലജാൻഡ്ർ യോസഫ്-ലൂവീ ലഗ്രാഞ്ജ് |
ഒപ്പ് | |
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു യുവഗണിതജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എവറീസ്റ്റ് ഗാൽവാ. തന്റെ കൗമാരത്തിൽ തന്നെ ഗണിത ലോകത്തെ അലട്ടിയിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുത്താണ് ഗാൽവാ പ്രസിദ്ധനായത്. ഇരുപതാമത്തെ വയസ്സിൽ ഒരു ദ്വന്ദയുദ്ധത്തിൽ പരിക്കേറ്റ് അദ്ദേഹം മരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ C., Bruno, Leonard (2003) [1999]. Math and mathematicians : the history of math discoveries around the world. Baker, Lawrence W. Detroit, Mich.: U X L. pp. 171, 174. ISBN 978-0787638139. OCLC 41497065.
{{cite book}}
: CS1 maint: multiple names: authors list (link)