എവനസെൻസ്
Evanescence | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Little Rock, Arkansas, U.S. |
വർഷങ്ങളായി സജീവം | 1995–2012, 2015–present |
ലേബലുകൾ | |
അംഗങ്ങൾ | |
മുൻ അംഗങ്ങൾ | |
വെബ്സൈറ്റ് | evanescence |
1995 ൽ ഗായികയും പിയാനിസ്റ്റുമായ ഏമി ലീയും ഗിറ്റാറിസ്റ്റ് ബെൻ മൂഡിയും ചേർന്ന് അർക്കൻസാസിലെ ലിറ്റിൽ റോക്കിൽ സ്ഥാപിച്ച ഒരു അമേരിക്കൻ റോക്ക് ബാൻഡ് ആണ് എവനസെൻസ്. സ്വതന്ത്ര ആൽബങ്ങൾ റിക്കാർഡ് ചെയ്ത ശേഷം, 2003-ൽ വിൻഡ്-അപ്പ് റെക്കോർഡ്സുമായി ചേർന്ന് ബാൻഡ് അവരുടെ ആദ്യത്തെ മുഴുനീള ആൽബമായ ഫോളൻ പുറത്തിറക്കി. ഈ ആൽബം ലോകമെമ്പാടും 17 ദശലക്ഷം പകർപ്പുകൾ വിറ്റഴിക്കുകയും, നാമനിർദ്ദേശം ചെയ്യപ്പെട്ട ഏഴു ഗ്രാമി അവാർഡുകളിൽ രണ്ടെണ്ണം നേടുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ്, എവനസെൻസ് തങ്ങളുടെ ആദ്യ ലൈവ് ആൽബം എനിവേർ ബട്ട് ഹോം പുറത്തിറക്കുകയും ആഗോളതലത്തിൽ ഒരു ദശലക്ഷം പകർപ്പുകൾ വിറ്റഴിയുകയും ചെയ്‌തു. 2006-ൽ അവരുടെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ദ ഓപ്പൺ ഡോർ പുറത്തിറക്കി, അത് അഞ്ച് ദശലക്ഷത്തിലേറെ പകർപ്പുകൾ വിറ്റഴിച്ചു.
ബാൻഡിന്റെ അംഗങ്ങൾ പലതവണ മാറിയിട്ടുണ്ട്. 2002 ൽ ഡേവിഡ് ഹോഡ്ജസ്, 2003 ൽ സഹ സ്ഥാപകനായ മൂഡി, 2006 ൽ ഗിറ്റാറിസ്റ്റ് ജോൺ ലീ കോംപ്റ്റ്, 2007 ൽ ഡ്രമ്മർ റോക്കി ഗ്രേ, 2015 ൽ ടെറി ബെൽസ്മോ എന്നിവർ ബാൻഡ് വിട്ടുപോയി. അതിനാൽ ബാൻഡിന്റെ മൂന്നു സ്റ്റുഡിയോ ആൽബങ്ങളിലും വ്യത്യസ്ത താരനിരയാണ് ഉള്ളത്. അവസാനത്തെ രണ്ടു മാറ്റങ്ങളും ഒരു ഇടവേളയ്ക്ക് കാരണമായി. ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ ബിൽബോർഡ് പട്ടികയിൽ എവനസെൻസിന് എഴുപതിയൊന്നാം സ്ഥാനം ലഭിച്ചു.
2009 ജൂണിൽ പ്രഖ്യാപിച്ച പുതിയ നിരയുമായി ബാൻഡ് അവരുടെ പേര് തന്നെ നൽകിയ മൂന്നാം സ്റ്റുഡിയോ ആൽബം 2011 ഒക്ടോബർ 11-ന് പുറത്തിറക്കി.ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതായ ഈ ആൽബം 127,000 പകർപ്പുകൾ വിറ്റഴിച്ചു. റോക്ക് ആൽബം, ഡിജിറ്റൽ ആൽബങ്ങൾ, ബദൽ ആൽബങ്ങൾ, ഹാർഡ് റോക്ക് ആൽബങ്ങൾ ചാർട്ടുകൾ എന്നീ നാല് വ്യത്യസ്ത ബിൽബോർഡ് ചാർട്ടുകളിൽ ഈ ആൽബം ഒന്നാമതെത്തി. 2012 ൽ പുതിയ ആൽബം പ്രോത്സാഹിപ്പിക്കുന്നതിനായി ദി പ്രെറ്റി റെക്ക്ലെസ്, ഫെയർ ടു മിഡ് ലാൻഡ് ഉൾപ്പെടെയുള്ള മറ്റു ബാൻഡുകളുളോടൊപ്പം ബാൻഡ് പര്യടനം നടത്തി. ട്രോയ് മക്ലോറൺ ഇക്കാലത്ത് ഒരു മുഴുവൻസമയ അംഗമായി മാറി. 2012 ൽ ആൽബത്തിന്റെ പര്യടനത്തിന്റെ അവസാനം, ബാൻഡ് മറ്റൊരു ഇടവേളയിൽ പ്രവേശിച്ചു.
2015 ൽ, എവനസെൻസ് ഇടവേള മതിയാക്കി വീണ്ടും പര്യടനം പുനരാരംഭിക്കും എന്ന് പ്രഖ്യാപിച്ചു. 2017 നവംബർ 10 ന്, എവനസെൻസിന്റെ നാലാം ആൽബമായ സിന്തസിസ് പുറത്തിറങ്ങി.
സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]
Title | Details | Peak chart positions | Sales | Certifications | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
US [1] |
AUS [2] |
AUT [3] |
CAN [4] |
FRA [5] |
GER [6] |
NLD [7] |
NZ [8] |
SWI [9] |
UK [10] | ||||
Fallen |
|
3 | 1 | 1 | 1 | 2 | 2 | 2 | 2 | 2 | 1 | ||
The Open Door |
|
1 | 1 | 2 | 2 | 2 | 1 | 2 | 2 | 1 | 2 |
|
|
Evanescence |
|
1 | 5 | 4 | 2 | 8 | 5 | 14 | 3 | 4 | 4 |
|
|
Synthesis |
|
8 | 6 | 11 | 16 | 58 [25] |
5 | 23 | 20 | 9 | 23 |
|
|
The Bitter Truth |
|
||||||||||||
"—" denotes a recording that did not chart or was not released in that territory. |
സിംഗിൾസ്[തിരുത്തുക]
Title | Year | Peak chart positions | Certifications | Album | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
US [27] |
AUS [2] |
AUT [3] |
CAN [28] |
FRA [5] |
GER [29] |
NLD [7] |
NZ [8] |
SWI [9] |
UK [10] | ||||
"Bring Me to Life" | 2003 | 5 | 1 | 3 | 3 | 5 | 2 | 10 | 3 | 6 | 1 | Fallen | |
"Going Under" | 14 | 14 | 14 | 16 | 15 | 16 | 4 | 13 | 8 |
| |||
"My Immortal" | 7 | 4 | 11 | 1 | 11 | 5 | 7 | 2 | 7 | 7 | |||
"Everybody's Fool" | 2004 | — | 23 | — | — | — | — | 35 | — | 35 | 24 | ||
"Call Me When You're Sober" | 2006 | 10 | 5 | 7 | 3 | 20 | 13 | 27 | 3 | 6 | 4 | The Open Door | |
"Lithium" | 2007 | — | 26 | 41 | — | — | 44 | 55 | 16 | 40 | 32 | ||
"Sweet Sacrifice" | — | — | — | — | — | 75 | — | — | — | — | |||
"Good Enough" | — | — | — | — | — | — | — | — | — | — | |||
"What You Want" | 2011 | 68 | 86 | — | 55 | — | 84 | — | — | — | 72 | Evanescence | |
"My Heart Is Broken" | — | — | 36 | — | — | 92 | — | — | — | — | |||
"Lost in Paradise" | 2012 | 99 | — | 71 | 89 | — | — | — | — | 39 | 174 | ||
"Imperfection" | 2017 | — | — | — | — | — | — | — | — | — | Synthesis | ||
"—" denotes a recording that did not chart or was not released in that territory. |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
Year | Award | Category | Nominated work | Result |
---|---|---|---|---|
2003 | Kerrang! Awards | Best International Newcomer | Evanescence | വിജയിച്ചു |
MTV Europe Music Awards | Best Song | "Bring Me to Life" | നാമനിർദ്ദേശം | |
Best Group | Evanescence | നാമനിർദ്ദേശം | ||
Best New Act | Evanescence | നാമനിർദ്ദേശം | ||
2003 | Los Premios MTV Latinoamérica | Best Rock Artist — International | Evanescence | നാമനിർദ്ദേശം |
2004 | World Music Awards | Best Rock Artist | Evanescence | വിജയിച്ചു |
Grammy Award | Best New Artist | Evanescence | വിജയിച്ചു | |
Album of the Year | Fallen | നാമനിർദ്ദേശം | ||
Best Rock Album | നാമനിർദ്ദേശം | |||
Best Hard Rock Performance | "Bring Me to Life" | വിജയിച്ചു | ||
Best Rock Song | നാമനിർദ്ദേശം | |||
2004 | Los Premios MTV Latinoamérica | Best Rock Artist — International | Evanescence | നാമനിർദ്ദേശം |
2005 | Grammy Award | Best Pop Performance by a Duo or Group with Vocals | "My Immortal" | നാമനിർദ്ദേശം |
2006 | MTV Europe Music Awards | Best Rock | Evanescence | നാമനിർദ്ദേശം |
2007 | Kerrang! Awards | Sexiest Female | Amy Lee | വിജയിച്ചു |
MTV Australia Awards | Album of the Year | The Open Door | വിജയിച്ചു | |
Los Premios MTV Latinoamérica | Best Rock Artist — International | Evanescence | വിജയിച്ചു | |
MTV Europe Music Awards | Rock Out | Evanescence | നാമനിർദ്ദേശം | |
2008 | Grammy Award | Best Hard Rock Performance | "Sweet Sacrifice" | നാമനിർദ്ദേശം |
2008 | National Music Publishers Association | Songwriter Icon Award | Amy Lee | വിജയിച്ചു |
2011 | Loudwire Music Awards | Rock Song of the Year | "What You Want" | വിജയിച്ചു |
Comeback of the Year | Evanescence | വിജയിച്ചു | ||
Artist of the Year | Evanescence | നാമനിർദ്ദേശം | ||
Rock Album of the Year | Evanescence | നാമനിർദ്ദേശം | ||
Rock Goddess of the Year | Amy Lee | നാമനിർദ്ദേശം | ||
2012 | Revolver Golden Gods Award | Best Vocalist | Amy Lee | വിജയിച്ചു |
Album of the Year | Evanescence | നാമനിർദ്ദേശം | ||
Comeback of the Year | Evanescence | നാമനിർദ്ദേശം | ||
Most Dedicated Fans | Evanescence | നാമനിർദ്ദേശം | ||
Kerrang! Awards | Best International Band | Evanescence | നാമനിർദ്ദേശം | |
Hottest Female | Amy Lee | നാമനിർദ്ദേശം | ||
MTV Europe Music Awards | Best World Stage Performance | Evanescence | നാമനിർദ്ദേശം |
അവലംബം[തിരുത്തുക]
- ↑ "Evanescence Album & Song Chart History: Billboard 200". Billboard. ശേഖരിച്ചത് November 22, 2017.
- ↑ 2.0 2.1 Peak chart positions in Australia:
- All except "What You Want": "Evanescence in Australian Charts". australian-charts.com. Hung Medien. ശേഖരിച്ചത് July 23, 2011.
- "What You Want": "Chartifacts – Week Commencing: 2nd April 2012". Australian Recording Industry Association. മൂലതാളിൽ നിന്നും April 6, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 24, 2017.
- ↑ 3.0 3.1 "Evanescence in der Österreichischen Hitparade" (ഭാഷ: ജർമ്മൻ). austriancharts.at. Hung Medien. ശേഖരിച്ചത് July 23, 2011.
- ↑ "Evanescence Album & Song Chart History: Canadian Albums". Billboard. ശേഖരിച്ചത് November 22, 2017.
- ↑ 5.0 5.1 "Evanescence in French Charts" (ഭാഷ: ഫ്രഞ്ച്). lescharts.com. Hung Medien. ശേഖരിച്ചത് July 23, 2011.
- ↑ "Chartverfolgung / Evanescence / Longplay" (ഭാഷ: ജർമ്മൻ). musicline.de PhonoNet. മൂലതാളിൽ നിന്നും 2012-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 23, 2011.
- ↑ 7.0 7.1 "Evanescence in Dutch Charts" (ഭാഷ: Dutch). dutchcharts.nl. Hung Medien. ശേഖരിച്ചത് July 23, 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ 8.0 8.1 "Evanescence in New Zealand Charts". charts.org.nz. Hung Medien. മൂലതാളിൽ നിന്നും 2012-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 23, 2011.
- ↑ 9.0 9.1 "Evanescence: Charts". swisscharts.com. Hung Medien. ശേഖരിച്ചത് July 23, 2011.
- ↑ 10.0 10.1 Peak chart positins in the United Kingdom:
- All except "Lost in Paradise": "Evanescence: Top 75 Releases". Official Charts Company. ശേഖരിച്ചത് July 23, 2011.
- "Lost in Paradise": "Chart Log UK: October 22, 2011". Zobbel Archive (UK). The Official Charts Company. ശേഖരിച്ചത് October 26, 2011.
- ↑ Nielsen SoundScan (February 9, 2015). "The Best New Artist?". Tumblr. ശേഖരിച്ചത് February 16, 2015.
- ↑ 年間アルバムヒットチャート 2003年(平成20年) (ഭാഷ: ജാപ്പനീസ്). Oricon. ശേഖരിച്ചത് 19 September 2012.
- ↑ 13.0 13.1 13.2 13.3 13.4 "Gold & Platinum – Evanescence" (To access, user must enter the search parameter "Evanescence"). Recording Industry Association of America. ശേഖരിച്ചത് July 24, 2011.
- ↑ 14.0 14.1 14.2 ARIA certifications for albums:
* Fallen: "ARIA Charts – Accreditations – 2004 Albums". Australian Recording Industry Association. മൂലതാളിൽ നിന്നും August 7, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 24, 2011.
* The Open Door: "ARIA Charts – Accreditations – 2007 Albums". Australian Recording Industry Association. മൂലതാളിൽ നിന്നും May 13, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 24, 2011.
* Evanescence: "ARIA Charts – Accreditations – 2012 Albums". Australian Recording Industry Association. മൂലതാളിൽ നിന്നും February 5, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 16, 2012. - ↑ 15.0 15.1 15.2 15.3 15.4 "Certified Awards Search: Evanescence". British Phonographic Industry. മൂലതാളിൽ (To access, user must enter the search parameter "Evanescence" and select "Search by: Keyword", with the other two set to "All") നിന്നും 2017-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2011.
- ↑ 16.0 16.1 16.2 "Gold-/Platin-Datenbank (Evanescence)" (ഭാഷ: ജർമ്മൻ). Bundesverband Musikindustrie. ശേഖരിച്ചത് July 26, 2011.
- ↑ 17.0 17.1 "Gold & Platin". International Federation of the Phonographic Industry. മൂലതാളിൽ (To access, user must enter the search parameter "Evanescence" as Interpret) നിന്നും July 23, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 24, 2011.
- ↑ 18.0 18.1 "The Official Swiss Charts and Music Community: Awards (Evanescence)". IFPI Switzerland. Hung Medien. ശേഖരിച്ചത് May 15, 2007.
- ↑ 19.0 19.1 19.2 "Gold and Platinum Search". Music Canada. മൂലതാളിൽ നിന്നും 2012-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 19, 2015.
- ↑ "Dutch Certifications – Evanescence – Fallen". NVPI.nl. മൂലതാളിൽ നിന്നും June 18, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 23, 2011.
- ↑ 21.0 21.1 "Latest Gold / Platinum Albums". Radioscope. 17 July 2011. മൂലതാളിൽ നിന്നും 2011-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 15, 2007.
- ↑ 22.0 22.1 Certifications for albums:
*Fallen: "Albums – SNEP" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് August 2, 2016.
*The Open Door: "Certifications Albums – SNEP" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് August 2, 2016. - ↑ Titus, Christa (June 20, 2011). "Amy Lee: New Evanescence Album Is 'Much More of a Band Collaboration'". Billboard. ശേഖരിച്ചത് July 24, 2011.
The album will be the third studio recording from the band, whose massive 2003 breakthrough album, Fallen, has sold 7.5 million copies in the United States, according to Nielsen SoundScan. The Open Door, which contained the Billboard Hot 100 top 10 hit "Call Me When You're Sober," has sold 2.1 million copies in the States
- ↑ Graff, Gary (2012-08-21). "Five years between albums, and Evanescence is still hot". The Oakland Press. മൂലതാളിൽ നിന്നും 2017-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-07.
- ↑ "Le Top de la semaine : Top Albums – SNEP (Week 46, 2017)" (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് November 21, 2017.
- ↑ Caulfield, Keith (November 20, 2017). "Taylor Swift's 'Reputation' Debuts at No. 1 on Billboard 200 Albums Chart". Billboard. ശേഖരിച്ചത് November 21, 2017.
- ↑ "Evanescence Album & Song Chart History: Billboard Hot 100". Billboard. ശേഖരിച്ചത് July 23, 2011.
- ↑ "Evanescence – Charts & Awards – Billboard Singles". AllMusic. 1995–2008. ശേഖരിച്ചത് July 23, 2011.
- ↑ "Chartverfolgung / Evanescence / Single" (ഭാഷ: ജർമ്മൻ). musicline.de PhonoNet. മൂലതാളിൽ നിന്നും 2004-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 23, 2011.
- ↑ 30.0 30.1 "ARIA Charts – Accreditations – 2003 Singles". Australian Recording Industry Association. മൂലതാളിൽ നിന്നും July 6, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2011.
- ↑ "Swiss Charts > Accreditations > 2003". The Official Swiss Charts and Music Community. മൂലതാളിൽ നിന്നും June 13, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2011.
- ↑ "InfoDisc : Les Certifications (Singles) du SNEP (Bilan par Artiste) – Search for "Evanescence"". Syndicat National de l'Édition Phonographique. മൂലതാളിൽ നിന്നും July 13, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2011.
- ↑ "ARIA Charts – Accreditations – 2004 Singles". Australian Recording Industry Association. മൂലതാളിൽ നിന്നും January 12, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2011.
- ↑ "ARIA Charts – Accreditations – 2006 Singles". Australian Recording Industry Association. ശേഖരിച്ചത് July 26, 2011.