എഴുവന്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുവന്തല
ഗ്രാമം
എഴുവന്തല is located in Kerala
എഴുവന്തല
എഴുവന്തല
കേരളത്തിലെ സ്ഥാനം
Coordinates: 10°51′N 76°15′E / 10.850°N 76.250°E / 10.850; 76.250
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
679335
ടെലിഫോൺ കോഡ്0466
വാഹന റെജിസ്ട്രേഷൻKL-52

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ നെല്ലായ ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു ഗ്രാമമാണ് എഴുവന്തല. ചെർപ്പുളശ്ശെരി- കൊപ്പം റോഡിൽ പേങ്ങാട്ടിരിക്കും കുലുക്കല്ലൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.


അടുത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഴുവന്തല&oldid=3344660" എന്ന താളിൽനിന്ന് ശേഖരിച്ചത്