എല നീ ദയരാദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് എല നീ ദയരാദു. ഈ കൃതി അഠാണരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

എല നീ ദയരാദു ? പരാകു ജേസെദ
വേല? സമയമു ഗാദു

അനുപല്ലവി[തിരുത്തുക]

ബാല ! കനകമയ ചേല ! സുജന
പരിപാല ശ്രീരമാലോല ! വിധൃത-
ശരജാല ! ശുഭദ ! കരുണാലവാലഘന
നീല ! നവ്യ വന മാലികാഭരണ (എല)

ചരണം[തിരുത്തുക]

രാരാ ദേവാദി ദേവ ! രാരാ മഹാനുഭാവ !
രാരാ രാജീവ നേത്ര ! രഘുവര പുത്ര !
സാരതര സുധാ പൂര ഹൃദയ പരിവാര
ജലധി ഗംഭീര ! ദനുജ സംഹാര !
ദശരഥകുമാര ! ബുധജന വിഹാര ! സകല
ശ്രതി സാര ! നാദുപൈ (ഏല)

അവലംബം[തിരുത്തുക]

  1. "Carnatic Songs - Ela nI dayarAdu (bAla kanakamaya)". Retrieved 2021-08-07.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എല_നീ_ദയരാദു&oldid=4024682" എന്ന താളിൽനിന്ന് ശേഖരിച്ചത്