Jump to content

എല്ലിസ് റോവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ellis Rowan
Ellis Rowan
Portrait of Ellis Rowan (1873)
by John Botterill (1817-1881)
ജനനം
Marian Ellis Ryan

(1848-07-30)30 ജൂലൈ 1848
Melbourne, Victoria, Australia
മരണം4 ഒക്ടോബർ 1922(1922-10-04) (പ്രായം 74)
Macedon, Victoria, Australia
മറ്റ് പേരുകൾMarian Ellis Rowan
അറിയപ്പെടുന്നത്natural history illustration
മാതാപിതാക്ക(ൾ)
  • Charles Ryan
  • Marian Ryan
വിവാഹദിനത്തിൽ എല്ലിസ് റോവൻ

മരിയൻ എല്ലിസ് റോവൻ (ജൂലൈ 30, 1848 [1] – - 4 ഒക്ടോബർ 1922) എന്നും അറിയപ്പെടുന്ന ഓസ്ട്രേലിയൻ കലാകാരിയും ബൊട്ടാണിക്കൽ ചിത്രകാരിയും ആയിരുന്നു എല്ലിസ് റോവാൻ. പക്ഷികൾ, ചിത്രശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ചിത്രീകരണ പരമ്പരതന്നെ അവർ ചിത്രീകരിച്ചിരുന്നു.

ജീവിതം

[തിരുത്തുക]

മരിയയുടെയും, റിയാൻ ആൻഡ് ഹാമ്മൻഡിൻറെ സ്റ്റോക്ക് ഏജൻറ് പ്രിൻസിപ്പിൾ ആയ ചാൾസ് റിയന്റെ മകളും ആയ മരിയ വിക്ടോറിയയിലെ [2] ലോങ്വുഡിനടുത്തുള്ള പിതാവിന്റെ പാസ്റ്റോറിയൽ സ്റ്റേഷനുകളിൽ ഒന്നായ കില്ലീനിൽ ജനിച്ചു. സഹോദരിയായ അഡ മേരി ബുക്കലെക്കിന്റെ ഡ്യൂക്കിന്റെ മകനായ അഡ്മിറൽ ലോർഡ് ചാൾസ് സ്കോട്ടിനെ വിവാഹം ചെയ്തു. സഹോദരൻ സർ ചാൾസ് റിയാൻ ഒരു പ്രമുഖ മെൽബൺ സർജനും ലണ്ടനിലെ ഒരു തുർക്കി രാജ്യപ്രതിനിധിയുമായിരുന്നു.[3](അദ്ദേഹത്തിന്റെ മകൾ ബരോണസ് കാസി ആയിരുന്നു)[4]മറ്റൊരു അനന്തരവൾ ജോഷി നാൻകിവ് ലോക്ക് ആയിരുന്നു.[5]

ചിത്രശാല

[തിരുത്തുക]

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
  • A Flower Hunter in Queensland and New Zealand (London, John Murray, 1898)
  • [With Alice Lounsberry] A guide to the wild flowers (New York, F.A. Stokes, 1899)
  • [With Alice Lounsberry] A guide to the trees (New York, F.A. Stokes, 1899)
  • [With Alice Lounsberry] Southern wild flowers and trees (New York, F.A. Stokes, 1901)
  • Bill Baillie, his life and adventures (Melbourne, Whitcombe and Tombs, 1908)
  • [With Herbert P. Dickins] Australian wild flowers (Melbourne, Robertson and Mullens, 1934)

Source: Worldcat.org[6]

അവലംബം

[തിരുത്തുക]
  1. Australian Dictionary of Biography. Retrieved 25 June 2016
  2. "12 Sep 1898 - DEATH OF MR. CHARLES RYAN. - Trove". Trove.
  3. "28 Jan 1888 - Current News. - Trove". Trove.
  4. "31 Aug 1935 - DUKE OF GLOUCESTER ENGAGED SCOTTISH PEER'S DAUGHTER - Trove". Trove.
  5. Jane Cadzow, "Pick of the bunch", The Age, 19 October 2002, Good Weekend, p. 39
  6. "WorldCat.org: The World's Largest Library Catalog".

ഉറവിടങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എല്ലിസ്_റോവൻ&oldid=3778743" എന്ന താളിൽനിന്ന് ശേഖരിച്ചത്