എല്യൂദ് കിപ്ചൊഗെ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | 5 നവംബർ 1984 |
ഉയരം | 1.67 m (5 ft 5+1⁄2 in) |
ഭാരം | 57 kg (126 lb) |
Sport | |
രാജ്യം | Kenya |
കായികയിനം | Athletics |
പരിശീലിപ്പിച്ചത് | Patrick Sang |
കെനിയൻ ദീർഘദൂര ഓട്ടക്കാരനും 2016-റയോ ഒളിമ്പിക്സിലെ പുരുഷവിഭാഗം മാരത്തൺ സ്വർണം വിജയിയാണ് എല്യൂദ് കിപ്ചൊഗെ. (ജനനം : 5 നവം: 1984) രണ്ട് മണിക്കൂർ എട്ട്മിനിറ്റ് നാല്പത്തിനാല് സെക്കൻഡ് കൊണ്ടാണ് എല്യൂദ് സ്വർണം നേടിയത്. 2003 ൽ IAAF സംഘടിപ്പിച്ച മത്സരത്തിൽ 5000 മീറ്റർ ഓട്ടത്തിൽ ലോക ജൂനിയർ ജേതാവ് ആയതോടെയാണ് കിപ്ചൊഗെയെ ലോകം ശ്രദ്ധിയ്ക്കുന്നത്.
പ്രധാനമത്സരങ്ങൾ
[തിരുത്തുക]മത്സരം | ദൂരം | സ്ഥാനം | സമയം | സ്ഥലം | തീയതി | കുറിപ്പ് |
---|---|---|---|---|---|---|
2003 World Championships | 5000 m | ഒന്ന് | 12:52.79 | പാരീസ് | August 31, 2003 | Age 18 |
2004 Summer Olympics | 5000 m | മൂന്ന് | 13:15.10 | ഏതൻസ് | August 28, 2004 | Finished 3rd to El Guerrouj and Bekele |
2006 World Indoor Championships | 3000 m | മൂന്ന് | 7:42.58 | മോസ്കോ | March 12, 2006 | 1st Kenenisa Bekele (7:39.32) |
2007 World Championships | 5000 m | രണ്ട് | 13:46.00 | ഒസാക്ക | September 2, 2007 | 1st Bernard Lagat (13:45.87) |
2008 Summer Olympics | 5000 m | രണ്ട് | 13:02.80 | ബെയ്ജിങ് | August 23, 2008 | 1st Kenenisa Bekele (12:57.82 OR) |
അവലംബം
[തിരുത്തുക]- Competition record
- Eliud Kipchoge. Association of Road Racing Statisticians. Retrieved 2018-09-25.
- Eliud Kipchoge. IAAF. Retrieved 2018-09-25.
- Specific
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- എല്യൂദ് കിപ്ചൊഗെ profile at IAAF