എലൈൻ ഷോവാൾട്ടർ
ദൃശ്യരൂപം
എലൈൻ ഷോവാൾട്ടർ | |
---|---|
ജനനം | ജനുവരി 21, 1941 ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്.എ. |
തൊഴിൽ | നോവലിസ്റ്റ്, ഉപന്യാസക |
അമേരിക്കൻ തത്ത്വചിന്തകയും ഫെമിനിസ്റ്റ് സാഹിത്യ വിമർശനത്തിന്റെ ഉപജ്ഞാതാവും എഴുത്തുകാരിയുമാണ് എലൈൻ ഷോവാൾട്ടർ. ഫെമിനിസ്റ്റ് വിമർശന ശൈലിയിലെ ഗൈനോക്രിട്ടിസിസ്സം എന്ന അളവുകോൽ കൊണ്ട് വന്നത് ഇവരാണ്.