എലീഷ ഗ്രേവീസ് ഓട്ടിസ്
ദൃശ്യരൂപം
എലിവേറ്റർ എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് എലീഷ ഗ്രേവീസ് ഓട്ടിസ്.[1] 1811 ആഗസ്റ്റ് 3-ന് അമേരിക്കയിലെ ഹാലി ഫാക്സിലാണ് ജനനം. 1854ൽ ന്യൂയോർക്കിൽ ഒരു എക്സിബിഷനിൽ അദ്ദേഹം തന്റെ എലിവേറ്റർ പ്രദർശിപ്പിച്ചു. എലിവേറ്റർ ഉയർത്തുന്ന കേബിൾ പ്രവർത്തനരഹിതമായാലും എലിവേറ്റർ വീഴാതെ നിർത്തുന്ന സുരക്ഷാസംവിധാനവും അദ്ദേഹം നിർമിച്ചു.[2][3] 1861 ഏപ്രിൽ 8 ന് എലീഷ ഗ്രേവീസ് ഓട്ടിസ് മരിച്ചു.
അവലംബം
[തിരുത്തുക]- ↑ Otis Elevator Company
- ↑ "Elisha Graves Otis". Invent Now. Archived from the original on February 7, 2015. Retrieved December 18, 2007.
- ↑ https://www.newyorker.com/magazine/2008/04/21/up-and-then-down