എലിസ ഡഷ്കു
എലിസ ഡഷ്കു | |
---|---|
ജനനം | Eliza Patricia Dushku ഡിസംബർ 30, 1980 Watertown, Massachusetts, U.S. |
പൗരത്വം | American and Albanian |
തൊഴിൽ | Actress, activist, model |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | Peter Palandjian (m. 2018) |
വെബ്സൈറ്റ് | Eliza Dushku |
എലിസ പട്രീഷ്യ ഡഷ്കു (/ˈdʊʃkuː/;[1] ജനനം ഡിസംബർ 30, 1980) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലും ആണ്. ഫെയ്ത്ത് ഓൺ ബഫീ ദ വാംപയർ സ്ലയറിലെ ഫെയ്ത്, അതിന്റെ ഉപ പരമ്പരയായ ഏഞ്ചൽ ഉൾപ്പെടെയുള്ള ടെലിവിഷൻ റോളുകളിലൂടെ അവർ പ്രശസ്തയായിരുന്നു. ട്രൂ കോളിംഗ്, ഡോൾഹൌസ്[2] എന്നീ രണ്ട് ഫോക്സ് പരമ്പരകളിലും അവർ ട്അഭിനയിച്ചിരുന്നു. ട്രൂ ലൈസ്, ദ ന്യൂ ഗയ്, ബ്രിങ്ങ് ഇറ്റ് ഓൺ, റോങ് ടേൺ, ജെയ് ആന്റ് സൈലന്റ് ബോബ് സ്ട്രൈക്ക് ബാക്ക്[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങൾക്കൊപ്പം വീഡിയോ ഗെയിമുകളിൽ അവരുടെ ശബ്ദം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]മസാച്യുസെറ്റ്സിലെ വാട്ടർടൗണിലാണ്എലിസ ഡഷ്കു ജനിച്ചത്. ബോസ്റ്റൺ പബ്ലിക്ക് സ്കൂളിലെ ഭരണാധികാരിയും അദ്ധ്യാപകനുമായ ഫിലിപ്പ് റിച്ചാർഡ് ജോർജ് ദുഷ്കു, ഒരു രാഷ്ട്ര മീമാംസ പ്രൊഫസറായ ജുഡിത് ആൻ "ജുഡി" ഡഷ്കു (മുമ്പ്, രാസ്മുസെൻ) എന്നിവരാണ് മാതാപിതാക്കൾ.[4][5] ദുഷ്കുവിന്റെ പിതാവ് കോർസെ[6] നഗരത്തിൽനിന്നുള്ള ഒരു അൽബേനിക്കാരനും മാതാവ് ഡാനിഷ്, ഇംഗ്ലീഷ് വംശ പരമ്പരയിലുള്ളവരുമാണ്.[7][8] ഡഷ്കുവിനു മൂന്നു സഹോദരന്മാരാണുള്ളത്.[9] മതപാരമ്പര്യമുള്ള കുടുബത്തിൽ ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് വിഭാഗത്തിൽ വിശ്വാസമുള്ള കുടുംബത്തിലാണു വളർന്നതെങ്കിലും സഭയുമായി അവർക്ക് ഇപ്പോൾ ബന്ധമൊന്നുമില്ല.[10] മസാച്ചുസെറ്റ്സിലെ ചെസ്റ്റ്നട്ട് ഹില്ലിലെ ബീവർ കൺട്രി ഡേ സ്കൂളിൽ പഠനം നടത്തുകയും വാട്ടർ ടൗൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[11]
അഭിനയരംഗം
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1992 | ദാറ്റ് നൈറ്റ് | ആലിസ് ബ്ലൂം | |
1993 | ദിസ് ബോയ്സ് ലൈഫ് | പേൾ | |
1994 | ഫിഷിംഗ് വിത്ത് ജോർജ്ജ് | പൈപ്പർ റീവ്സ് | ഹ്രസ്വ ചിത്രം |
1994 | ട്രൂ ലൈസ് | ഡാന ടസ്കർ | |
1995 | ബൈ ബൈ ലവ് | എമ്മ | |
1996 | റെയ്സ് ദ സൺ | സിൻഡി ജോൺസൺ | |
2000 | ബ്രിങ് ഇറ്റ് ഓൺ | മിസ്സി പാന്റൺ | |
2001 | ജെയ് ആന്റ് സൈലന്റ് ബോബ് സ്ട്രൈക്ക് ബാക്ക് | സിസ്സി | |
2001 | സോൾ സർവൈവേർസ് | അന്നബെൽ | |
2002 | ദ ന്യൂ ഗയ് | ഡാനിയേല്ലെ | |
2002 | സിറ്റി ബൈ ദ സീ | ജിന | |
2003 | സ്റ്റാൻ വിൻസ്റ്റൺ : മോൺസ്റ്റർ മോഗൽ | Herself | ഹ്രസ്വ ചിത്രം |
2003 | റോംഗ് ടേൺ | ജെസീ ബർലിംഗ്ഗേം | |
2003 | ദ കിസ് | മേഗൻ | വീഡിയോ |
2006 | ദ ലാസ്റ്റ് സപ്പർ | Waitress | ഹ്രസ്വ ചിത്രം |
2007 | ഓൺ ബ്രോഡ്‍വേ | ലെന വിൽസൺ | |
2007 | നോബെൽ സൺ | City Hall | |
2007 | സെക്സ് ആന്റ് ബ്രേക്ക്ഫാസ്റ്റ് | റെനീ | |
2008 | ബോട്ടിൽ ഷോക്ക് | ജോ | |
2008 | ദ അൽഫാബറ്റ് കില്ലർ | മേഗൻ പെയ്ഗ് | |
2008 | ദ കവർഅപ്പ് | മോണിക്ക് റൈറ്റ് | |
2009 | ഓപ്പൺ ഗ്രേവ്സ് | എറിക | |
2010 | ലോക്ഡ് ഇൻ | റെനീ | |
2011 | ബാറ്റ്മാൻ: ഈയർ വൺ | സെലിന കൈലെ; ക്യാറ്റ്‍വുമൺ (ശബ്ദം) | Animated film |
2011 | DC ഷോകേസ്: ക്യാറ്റ്‍വുമൺ | സെലിന കൈലേ; ക്യാറ്റ്‍വുമൺ (ശബ്ദം) | Short animated film |
2012 | നോവാസ് ആർക്ക്: ദ ന്യൂ ബിഗിനിംഗ് | സാൽബെത് (ശബ്ദം) | Animated film |
2013 | Jay & Silent Bob's Super Groovy Cartoon Movie | ലിപ്സ്റ്റിക് ലെസ്ബിയൻ (ശബ്ദം) | Animated film |
2014 | ദ സ്ക്രിബ്ലർ | ജെന്നിഫർ സിൽക്ക് | |
2014 | ദ ഗാബിൾ 5 | ടയ്‍ലർ ഷായെ | Short film |
2015 | ഡിയർ അൽബാനിയ | എലിസ | Documentary/Director |
2015 | ജെയിൻ വാണ്ട്സ് എ ബോയ്ഫ്രണ്ട് | ബിയാങ്ക | |
2017 | ഇലോയ്സ് | പിയ കാർട്ടർ | |
2017 | ദ സെയിന്റ് | പട്രീഷ്യ ഹോം |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995 | ജേർണി | Cat | ടെലിവിഷൻ സിനിമ |
1998–2003 | ബഫി ദ വാമ്പയർ സ്ലേയർ | Faith | 20 എപ്പിസോഡുകൾ |
2000–2003 | ഏഞ്ചൽ | Faith | 6 എപ്പിസോഡുകൾ |
2002 | കിംഗ് ഓഫ് ദ ഹിൽ | Jordan Hilgren-Bronson (voice) | Season 7, episode 1: "Get Your Freak Off" |
2003–2005 | ട്രൂ കോളിംഗ് | Tru Davies | 26 എപ്പിസോഡുകൾ |
2005 | That '70s Show | Sarah | Season 7, episode 15: "It's All Over Now" |
2007 | നഴ്സസ് | Eve Morrow | ടെലിവിഷൻ സിനിമ |
2007 | അഗ്ലി ബെറ്റി | Cameron Ashlock | Season 2, episode 9: "Giving Up the Ghost" |
2009–2010 | ഡോൾഹൌസ് | Echo/Caroline Farrell | 27 episodes; producer |
2010 | Big Bang Theory, TheThe Big Bang Theory | FBI Special Agent Angela Page | Season 4, episode 7: "The Apology Insufficiency" |
2010 | RuPaul's Drag Race | Herself (Guest Judge) | Season 3, episode 7: "Face, Face, Face of Cakes" |
2011 | Herd Mentality | Casey | ടെലിവിഷൻ സിനിമ |
2011 | Robotomy | Shockzana (voice) | Season 1, episode 10: "From Wretchnya with Love" |
2011 | വൈറ്റ് കോളർ | Raquel Laroque | Season 3, episode 9: "On the Fence" |
2011 | The Cleveland Show | Herself (voice) | Season 2, episode 22: "Hot Cocoa Bang Bang" |
2011 | ദ ഗിൽഡ് | Herself | Season 5, episode 8: "Social Traumas" |
2011 | ടോർച്ച്‍വുഡ്: വെബ് ഓഫ് ലൈസ് | Holly Mokri (voice) | 7 episodes; animated TV series |
2011 | ദ ലീഗ് | Kristen | Season 3, episode 10: "The Light of Genesis" |
2011–2012 | ലീപ് ഈയർ | ജൂൺ പെപ്പർ | 5 episodes; consulting producer |
2013–2015 | Hulk and the Agents of S.M.A.S.H. | Jennifer Walters/She-Hulk; additional voices (voice) | Animated TV series |
2015 | അൾട്ടിമേറ്റ് സ്പൈഡർ-മാൻ | Jennifer Walters/She-Hulk (voice) | Season 3, episode 26: "Contest of the Champions: Part 4" |
2016 | ബാൻഷീ | ഏജന്റ് വെറോണിക്ക ഡോവ്സൺ | Recurring role (Season 4); 5 episodes |
2016 | പ്രിൻസസ് റാപ് ബാറ്റിൽ | Rapunzel | Season 1, episode 8: "Rapunzel & Flynn vs. Anna & Kristoff" |
2017 | ബുൾ | J. P. Nunnelly | സീസൺ 1, എപ്പിസോഡുകൾ 21–23 |
TBA | ദ ബ്ലാക്ക് കമ്പനി | ദ ലേഡി | പ്രധാന കഥാപാത്രം[12] |
Year | Title | Role |
---|---|---|
2003 | Buffy the Vampire Slayer: Chaos Bleeds | Faith |
2005 | Yakuza | Yumi Sawamura/Mizuki Sawamura |
2008 | Saints Row 2 | Shaundi |
2009 | Wet | Rubi Malone |
2011 | ഫൈറ്റ് നൈറ്റ് ചാമ്പ്യൻ | Megan McQueen |
Year | Title | Role |
---|---|---|
2002 | "ഐ ആം ജസ്റ്റ് എ കിഡ്"—സിമ്പിൾ പ്ലാൻ | പോപ്പുലർ ഗേൾ |
2006 | "റോക്ക്സ്റ്റാർ" – നിക്കൽബാക്ക് | Cameo |
അവലംബം
[തിരുത്തുക]- ↑ "It's 'Dush' like 'push'." Eliza Dushku, Jimmy Kimmel Live!, February 23, 2004. [1] Archived September 21, 2013, at the Wayback Machine.
- ↑ "Spike TV's Video Game Awards". Variety. December 15, 2008. Archived from the original on April 14, 2009. Retrieved September 7, 2009.
- ↑ "Eliza Dushku – CreditsByRole". Variety. September 7, 2009. Archived from the original on 2020-05-23. Retrieved September 7, 2009.
- ↑ "Eliza Dushku, the Next Wonder Woman?". Parade Magazine. January 29, 2009. Retrieved December 4, 2016.
- ↑ Vermont Vital Records. "Family Search". Philip Richard George Dushku, Familysearch.org.
- ↑ "Philip R. Dushku's Biography". MyHeritage.com. Retrieved January 19, 2018.
- ↑ "Eliza Patricia Dushku's Ancestry". Wc.Rootsweb.Ancestry.com. Retrieved February 24, 2011.
- ↑ "Ancestry of Bill Richardson". Wargs.com. Retrieved February 24, 2011.
- ↑ Lafferty, Hanna (നവംബർ 25, 2013). "Super Megafest 2013: Eliza Dushku Panel". Emertainment Monthly. Archived from the original on നവംബർ 28, 2013.
- ↑ "Eliza Dushku of 'Buffy,' 'Dollhouse' shares Comic Con stage with mom - The Salt Lake Tribune". October 16, 2014. Archived from the original on 2014-10-16. Retrieved 2018-09-18.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Watertown High School: The Annual". Watertown Free Public Library. 1998. p. 22. Archived from the original on 2018-06-27. Retrieved April 3, 2016.
- ↑ Petski, Denise (April 24, 2017). "Eliza Dushku to Star in 'The Black Company' Series Adaptation in Works by IM Global & David Goyer". Deadline Hollywood. Retrieved November 30, 2017.