എലിസബീഥൻ കാലഘട്ടം
ദൃശ്യരൂപം
1558–1603 | |
Preceded by | Tudor period |
---|---|
Followed by | Jacobean era |
Monarch(s) | Elizabeth I |
Leader(s) |
|
Periods in English history |
---|
Timeline |
1558- മുതൽ 1603 വരെ ബ്രിട്ടൺ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ ഭരണകാലമാണ് ചരിത്രത്തിൽ എലിസബീഥൻ കാലഘട്ടമായി കണക്കാക്കി വരുന്നത്.ബ്രിട്ടന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാകാരിക ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടമായി ഇത് വാഴ്ത്തപ്പെടുന്നു.
1533 സെപ്. 7 ന് ബ്രിട്ടീഷ് രാജാവായിരുന്ന എട്ടാമന്റെയും ആൻബോളിന്റെയും മകളായി ജനിച്ച എലിസബത്ത് 1558-ലാണ് രാജ്ഞിയായി അധികാരമേറ്റത്.ഈ സമയം ഈ രാജ്യം മതകലഹങ്ങളുടേയും സാമ്പത്തിക വൈഷമ്യങ്ങളുടെയും പിടിയിലായിരുന്നു.രാജ്ഞിയുടെ സമർത്ഥമായ ഭരണത്തിൻ കീഴിൽ ബ്രിട്ടൺ ഒരു ലോക ശക്തിയായി വളർന്നു.ഇത് ബ്രിട്ടന്റെ ഒരു സുവർണ്ണകാലം കൂടിയായി ചരിത്രകാരൻമാർ വിലയിരുത്തുന്നു.[1]
അവലംബം
[തിരുത്തുക]- ↑ ലോക വിജ്ഞാന സർവസ്വം