എലിസബത്ത് ജോർദാൻ കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് ജോർദാൻ കാർ
ജനനം (1981-12-28) ഡിസംബർ 28, 1981  (42 വയസ്സ്)
മറ്റ് പേരുകൾഎലിസബത്ത് ജോർദാൻ കോമോ
വിദ്യാഭ്യാസംസിമ്മൺസ് കോളേജ്
തൊഴിൽപത്രപ്രവർത്തക
തൊഴിലുടമDailybreak CP LLC[അവലംബം ആവശ്യമാണ്]
അറിയപ്പെടുന്നത്First in-vitro fertilization in the United States
സ്ഥാനപ്പേര്Managing Editor[അവലംബം ആവശ്യമാണ്]
മാതാപിതാക്ക(ൾ)Judith and Roger Carr

ഇൻ-വിട്രോ ബീജസങ്കലന പ്രക്രിയയിലൂടെ ജനിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെയും ലോകത്തിലെ 15-ാമത്തെയും കുഞ്ഞാണ് എലിസബത്ത് ജോർദാൻ കാർ (ജനനം, ഡിസംബർ 28, 1981 രാവിലെ 7:46 ന്). അമേരിക്കൻ ഐക്യനാടുകളിൽ ഈ പ്രക്രിയയ്ക്ക് ആദ്യമായി ശ്രമിച്ച നോർഫോക്കിലെ ഈസ്റ്റേൺ വിർജീനിയ മെഡിക്കൽ വിദ്യാലയത്തിലെ ഡോക്ടർമാരായിരുന്ന ഹോവാർഡ് ജോൺസ്, ജോർജാന സീഗർ ജോൺസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രക്രിയ നടത്തിയത്. വിർജീനിയയിലെ നോർഫോക്ക് ജനറൽ ഹോസ്പിറ്റലിൽ 5 പൗണ്ട് 12 ഔൺസ് ഭാരമുള്ള കുഞ്ഞിന്റെ പ്രസവം ഡോ. മേസൺ ആൻഡ്രൂസ് ആണ് എടുത്തത്.[1][2][3]

അവലംബം[തിരുത്തുക]

  1. Sullivan, Walter (1981-12-29). "'Test-Tube' Baby Born in U.S., Joining Successes Around World". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). p. C1 (photo on page A1. ISSN 0362-4331. Retrieved 2023-01-12.
  2. Bailey, Ronald (2006-12-28). "Happy 25th Birthday to Elizabeth Jordan Carr". Reason.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
  3. "Georgeanna Jones Dies at 92; In Vitro Fertilization Pioneer (washingtonpost.com)". www.washingtonpost.com. Retrieved 2023-01-12.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ജോർദാൻ_കാർ&oldid=3865010" എന്ന താളിൽനിന്ന് ശേഖരിച്ചത്