എലിസബത്ത് എഫ്. എല്ലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലിസബത്ത് ഫ്രൈസ് ലുമ്മിസ് എല്ലെറ്റ്
Elizabeth Ellet cropped.jpg
ജനനം
Elizabeth Fries Lummis

(1818-10-18)ഒക്ടോബർ 18, 1818
മരണംജൂൺ 3, 1877(1877-06-03) (പ്രായം 58)
തൊഴിൽAuthor, historian, poet, translator
ജീവിത പങ്കാളി(കൾ)William Henry Ellet
(1806–1859)
മാതാപിതാക്കൾ(s)William Nixon Lummis
(1775–1833)
Sarah Maxwell
(1780–1849)

എലിസബത്ത് ഫ്രൈസ് ലുമ്മിസ് എല്ലെറ്റ് (ഒക്ടോബർ 18, 1818 - ജൂൺ 3, 1877) ഒരു അമേരിക്കൻ എഴുത്തുകാരിയും ചരിത്രകാരിയും കവയിത്രിയുമായിരുന്നു. അമേരിക്കൻ വിപ്ലവ യുദ്ധത്തിന് സംഭാവന നൽകിയ വനിതകളുടെ ജീവിതം രേഖപ്പെടുത്തിയ ആദ്യത്തെ എഴുത്തുകാരിയായിരുന്നു അവർ.[1]

അവലംബം[തിരുത്തുക]

  1. "Librarycompany". Elizabeth F. Ellet. മൂലതാളിൽ നിന്നും January 2, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 1, 2007.