എലിമെന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The frontispiece of Sir Henry Billingsley's first English version of Euclid's Elements, 1570

യൂക്ലിഡ് രചിച്ച ഒരു ഗണിത ശാസ്ത്രഗ്രന്ഥമാണ്‌ എലിമെന്റ്സ്. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ പുസ്തകവും ഇതാണ് [അവലംബം ആവശ്യമാണ്]. ഗ്രീക്ക് ഭാഷയിലാണു ഈ പുസ്തകം രചിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=എലിമെന്റ്സ്&oldid=2157526" എന്ന താളിൽനിന്നു ശേഖരിച്ചത്