Jump to content

എലിനോർ ഡൊണാഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിനോർ ഡൊണാഹു
Donahue in 1960
ജനനം
മേരി എലനോർ ഡൊണാഹു

(1937-04-19) ഏപ്രിൽ 19, 1937  (87 വയസ്സ്)
മറ്റ് പേരുകൾമേരി എലനോർ ഡൊണാഹു
തൊഴിൽനടി
സജീവ കാലം1942–2011
ജീവിതപങ്കാളി(കൾ)
റിച്ചാർഡ് സ്മിത്ത്
(m. 1955; div. 1961)

(m. 1962; died 1991)

ലൂ ജെനെവ്രിനോ
(m. 1992)
കുട്ടികൾ4[1]

എലിനോർ ഡൊണാഹു (ജനനം: മേരി എലനോർ ഡൊണാഹു, ഏപ്രിൽ 19, 1937) 1950-കളിലെ അമേരിക്കൻ സിറ്റ്‌കോം ഫാദർ നോസ് ബെസ്റ്റിൽ ജിമ്മിന്റെയും മാർഗരറ്റ് ആൻഡേഴ്സണിന്റെയും മൂത്ത കുട്ടിയായ ബെറ്റി ആൻഡേഴ്‌സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

1937 ഏപ്രിൽ 19-ന് ഡോറിസ് ജെനിവീവ് (മുമ്പ്, ഗെൽബോഗ്), തോമസ് വില്യം ഡൊണാഹു എന്നിവരുടെ മകളായി വാഷിംഗ്ടണിലെ ടാക്കോമയിലാണ് ഡോണാഹു ജനിച്ചത്.[2]

സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1943 മിസ്റ്റർ ബിഗ് മഗ്ഗ്സി
1943 ഹണിമൂൺ ലോഡ്ജ് ജാനി തോമസ്
1944 ബോവറി ടു ബ്രോഡ്‌വേ ബെസി ജോ
1944 ആൻറ് നൌ ടുമോറോ ജാനിസ് - age 4
1946 വിൻറർ വണ്ടർലാൻറ് ബെറ്റി വീലർ
1947 ദ അൺഫിനീഷ്ഡ് ഡാൻസ് ജോസി
1948 ത്രീ ഡയറിംഗ് ഡോട്ടേർസ് അലിക്സ് മോർഗൻ
1948 ടെൻത് അവന്യൂ ഏഞ്ചൽ സിൻതിയ
1948 ദ അർക്കൻസാസ് സ്വിംഗ് ടോണി മക്ഗ്രിഗർ
1949 ആൻ ഓൾഡ് ഫാഷൻഡ് ഗേൾ മൌഡ് ഷാ
1950 ദ ഹാപ്പി ഇയേർസ് കോണി ബ്രൌൺ
1950 ടീ ഫോർ ടു ലിൻ സ്മിത്ത്
1950 മൈ ബ്ലൂ ഹെവൻ മേരി
1951 ഹെർ ഫസ്റ്റ് റൊമാൻസ് ലൂസില്ലെ സ്റ്റിവാർട്ട്
1952 ലവ് ഈസ് ബെറ്റർ ദാന് എവര് പാറ്റി മേരി ലിവോയ്
1959 ഗേൾസ് ടൌണ് മേരി ലീ മോർഗൻ
1983 ഗോയിംഗ് ബെർസെർക് മാർഗരറ്റ് ആൻഡേർസൺ
1990 പ്രെറ്റി വുമൺ ബ്രിഡ്ജറ്റ്
2004 ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് ലേഡി പാലിമോർ

അവലംബം

[തിരുത്തുക]
  1. Profile Archived 2016-09-22 at the Wayback Machine., people.com; accessed April 19, 2014.
  2. "Donahue, Elinor 1937–". Encyclopedia.com. Cengage. Retrieved May 13, 2022.
"https://ml.wikipedia.org/w/index.php?title=എലിനോർ_ഡൊണാഹു&oldid=3802134" എന്ന താളിൽനിന്ന് ശേഖരിച്ചത്