എറെമൽചെ റൊട്ടണ്ടിഫോളിയ
ദൃശ്യരൂപം
| എറെമൽചെ റൊട്ടണ്ടിഫോളിയ | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽവേൽസ് |
| Family: | Malvaceae |
| Genus: | Eremalche |
| Species: | E. rotundifolia |
| Binomial name | |
| Eremalche rotundifolia | |
തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മൊഹാവി മരുഭൂമിയിലെയും കൊളറാഡോ മരുഭൂമിയിലെയും സ്വദേശിയും മാൽവേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ഡെസേർട്ട്-ഫൈവ് സ്പോട്ട് എന്നും അറിയപ്പെടുന്ന എറെമൽചെ റൊട്ടണ്ടിഫോളിയ. 50 മുതൽ 1,500 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്‌ക്രബ്‌ലാൻഡുകൾ, മരുഭൂമിയിലെ പരന്നഭാഗം, തുറന്ന കല്ല് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ വാർഷിക ദ്വിബീജപത്രസസ്യം [1] കാണപ്പെടുന്നു. അൻസ-ബോറെഗോ ഡെസേർട്ട് സ്റ്റേറ്റ് പാർക്കിലും തെക്കൻ കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിലും ഇത് കാണാം. ഇത് നെവാഡയിലും യൂട്ടയിലും ഈ സസ്യത്തെ കാണാൻ കഴിയുന്നു. സാധാരണയായി ഈ വൈൽഡ് ഫ്ലവർ മാർച്ച് മുതൽ മെയ് വരെ മാത്രമേ കാണപ്പെടുന്നുള്ളൂ.[2]
അവലംബം
[തിരുത്തുക]- ↑ "Eremalche rotundifolia". calflora. March 26, 2016. Archived from the original on 2019-11-09. Retrieved March 26, 2016.
- ↑ Bie, Nian; Lei, Liping; He, Zhonghua; Liu, Min (2016-07). "An analysis of atmospheric CO<inf>2</inf> concentration around the takelamagan desert with five products retrieved from satellite observations". 2016 IEEE International Geoscience and Remote Sensing Symposium (IGARSS). IEEE. doi:10.1109/igarss.2016.7730064. ISBN 9781509033324.
{{cite journal}}: Check date values in:|date=(help)
- Jepson Flora Project: Eremalche rotundifolia
- USDA Plant Profile: Eremalche rotundifolia
- Mojave Desert Wildflowers, Jon Mark Stewart, 1998, pg. 132
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Calflora Database: Eremalche rotundifolia (Desert five spot)
- USDA Plants Profile for Eremalche rotundifolia (Desert fivespot)[പ്രവർത്തിക്കാത്ത കണ്ണി]
Eremalche rotundifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.