എറെമാൽചെ
എറെമാൽചെ | |
---|---|
![]() | |
Eremalche rotundifolia | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Subfamily: | Malvoideae |
Tribe: | Malveae |
Genus: | Eremalche Greene |
Species | |
See text |
തെക്ക് പടിഞ്ഞാറ് അമേരിക്കൻ മരുഭൂമിയിൽ നിന്നുള്ള മാലോ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് എറെമൽചെ.
സ്പീഷീസ്:
- Eremalche exilis - വെളുത്ത മാലോ
- Eremalche parryi - പാരീസ് മാലോ (Parry's mallow)
- Eremalche rotundifolia - ഡെസേർട്ട്-ഫൈവ് സ്പോട്ട്
കാലിഫോർണിയയിലെ വംശനാശഭീഷണി നേരിടുന്ന ഈ സസ്യം എറെമൽചെ കെർനെൻസിസ് എന്ന് വിളിക്കപ്പെടുന്നു. ഇന്ന് പാരീസ് മാലോ, എറെമൽചെ പാരി ssp കെർനെൻസിസിന്റെ ഉപജാതിയായി കണക്കാക്കപ്പെടുന്നു.[1]
അവലംബം[തിരുത്തുക]
- ↑ "Desert Fivespot, Eremalche rotundifolia". calscape.org. ശേഖരിച്ചത് 2019-11-10.