എറിനന്ദ്ര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറിനന്ദ്ര ദേശീയോദ്യാനം
Victoria
Errinundra National Park 2010.jpg
Errinundra National Park
എറിനന്ദ്ര ദേശീയോദ്യാനം is located in Victoria
എറിനന്ദ്ര ദേശീയോദ്യാനം
എറിനന്ദ്ര ദേശീയോദ്യാനം
Nearest town or city Cann River
Coordinates 37°17′09″S 148°53′41″E / 37.28583°S 148.89472°E / -37.28583; 148.89472Coordinates: 37°17′09″S 148°53′41″E / 37.28583°S 148.89472°E / -37.28583; 148.89472
Established 15 ജൂലൈ 1988 (1988-07-15)[1]
Area 268.75 km2 (103.8 sq mi)[1]
Managing authorities Parks Victoria
Website എറിനന്ദ്ര ദേശീയോദ്യാനം
See also Protected areas of Victoria

എറിനന്ദ്ര ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി 26,875 കിലോമീറ്റർ അകലെയാണിത്. ഇവിടെ പ്രിൻസസ് ഹൈവേ വഴി എത്താം. [2] ന്യൂ സൗത്ത് വെയിൽസിലെ മൊനാറോ പീഠഭൂമിയുടെ തെക്കുഭാഗത്തായുള്ള തുടർച്ചയായ എറിന്ദ്ര പീഠഭൂമിയിലാണ് ഈ ദേശീയോദ്യാനം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Errinundra National Park Management Plan". Parks Victoria (PDF). October 1996. p. 13. ഐ.എസ്.ബി.എൻ. 0-7306-6204-7. ശേഖരിച്ചത് 12 August 2014. 
  2. "Errinundra National Park Visitor Guide". Parks Victoria (PDF). August 2012. ശേഖരിച്ചത് 12 August 2014. 


"https://ml.wikipedia.org/w/index.php?title=എറിനന്ദ്ര_ദേശീയോദ്യാനം&oldid=2554877" എന്ന താളിൽനിന്നു ശേഖരിച്ചത്