എറിത്രീന ഹെർബസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറിത്രീന ഹെർബസീ
CoralBeanFlower.jpg
Flowers

Secure (NatureServe)
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. herbacea
Binomial name
Erythrina herbacea
Erythrina herbacea range map.jpg
Natural range
Synonyms

Erythrina arborea Small[1]

തെക്കു കിഴക്കേ അമേരിക്കൻ ഐക്യനാടുകളിലും വടക്ക് കിഴക്കൻ മെക്സിക്കോയിലും കുറ്റിച്ചെടിയായോ ചെറുവൃക്ഷമായോ കാണപ്പെടുന്ന ഒരു സപുഷ്പി സസ്യമായ എറിത്രീന ഹെർബസീ സാധാരണയായി കോറൽ ബീൻ, ചെറോക്കീ ബീൻ, തെക്കൻ ലൂസിയാനയിൽ മാമൗ പ്ലാൻറ്, റെഡ് കാർഡിനൽ, കാർഡിനൽ സ്പീയർ എന്നീ പേരുകളിലും അറിയപ്പെടുന്നു. [1] ഇത് മധ്യ അമേരിക്കയുടെ ഭാഗങ്ങളിൽ നിന്നും പാകിസ്താനിൽ നിന്നുള്ള ഒരു സ്പീഷീസ് എന്ന നിലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മെക്സിക്കോയിൽ, വിത്തുകൾ എലിയുടെ വിഷം ആയി ഉപയോഗിക്കുന്നു. വൃക്ഷത്തിൻറെ പുറംതൊലിയിൽ നിന്നും ഇലകളിൽ നിന്നും ഒരു തരം മത്സ്യവിഷം നിർമ്മിക്കുന്നു.[2]

Coral bean or Cherokee bean or Red cardinal -- Erythrina herbacea

അവലംബം[തിരുത്തുക]

  1. 1.0 1.1 എറിത്രീന ഹെർബസീ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-10-24.
  2. [Tull, Delena (1999). Edible and Useful Plants of Texas and the Southwest: A Practical Guide. University of Texas Press. p. 254. ISBN 978-0-292-78164-1. Tull, Delena (1999). Edible and Useful Plants of Texas and the Southwest: A Practical Guide. University of Texas Press. p. 254. ISBN 978-0-292-78164-1.] Check |url= value (help). Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)

പുറം കണ്ണികൾ[തിരുത്തുക]

  • "Erythrinaz+herbacea" (PDF). Digital Representations of Tree Species Range Maps from "Atlas of United States Trees" by Elbert L. Little, Jr. (and other publications). United States Geological Survey.
"https://ml.wikipedia.org/w/index.php?title=എറിത്രീന_ഹെർബസീ&oldid=3626312" എന്ന താളിൽനിന്ന് ശേഖരിച്ചത്