എറിത്രിന ബെർട്ടെറോന
ദൃശ്യരൂപം
എറിത്രിന ബെർട്ടെറോന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. berteroana
|
Binomial name | |
Erythrina berteroana Urb.
|
ഫാബേസീ കുടുംബത്തിലെ ചെറിയ ഇലപൊഴിയും വൃക്ഷത്തിന്റെ ഒരു ഇനമാണ് എറിത്രിന ബെർട്ടെറോന. മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിലും തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. elequeme, gallito, machete, pernila de casa, pito and poró de cerca എന്നിവ പൊതുനാമങ്ങളാണ്. [1] വരണ്ട ഭാഗങ്ങളിലെ ഒരു സാധാരണ വൃക്ഷമായ ഇവയ്ക്ക് നിരവധി പരമ്പരാഗത ഉപയോഗങ്ങളുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ Rosso, Ricardo O. "Erythrina berteroana". Species descriptions. RNGR. Retrieved 10 May 2019.