Jump to content

എറിക കാർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറിക കാർണിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Erica (plant)
Species:
carnea
Synonyms
  • Erica herbacea
  • Erica mediterranea

എറിക്കേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ് എറിക കാർണിയ (winter heath,[1] winter-flowering heather, spring heath, alpine heath; syn. E. herbacea, E. mediterranea) മധ്യകിഴക്കൻ തെക്കൻ യൂറോപ്യൻ മലനിരകളിലെ തദ്ദേശവാസിയായ ഈ സസ്യം സ്തൂപികാഗ്രിത വനപ്രദേശങ്ങളിലോ അല്ലെങ്കിൽ പാറസ്ഥലത്തെ ചരിവുകളിലോ വളരുന്നു. ഈ സസ്യത്തിൻറെ നിർദ്ദിഷ്ട ലത്തീൻ എപ്പിതെറ്റ് കാർണിയ എന്നാൽ "flesh pink" എന്നാണ് അർത്ഥമാക്കുന്നത്.[2]

കൃഷിയും ഉപയോഗവും

[തിരുത്തുക]

ശീതകാലത്തു പൂവിടുന്ന എറിക കാർണിയ സാധാരണയായി ഒരു അലങ്കാര സസ്യമായി വളർത്തുന്നു. പുഷ്പങ്ങളുടെയും ഇലകളുടെയും വ്യതിയാനങ്ങൾ അനുസരിച്ച് നൂറ് കൾട്ടിവറുകളിധികം തെരഞ്ഞെടുത്തിട്ടുണ്ട്. വ്യത്യസ്തത പുലർത്തുന്ന എറികയിലെ മിക്ക സ്പീഷീസുകളും കാൽസിഫ്യൂജ് ആണെങ്കിലും ഇത് ഭാഗികമായ ആൽക്കലി മണ്ണിലും അമ്ല മണ്ണിലും വളരുന്നു.

Cultivar series Springwood
പുഷ്പത്തിൻറേയും ഇലയുടേയും ക്ലോസ്അപ് വീക്ഷണം.

താഴെ പറയുന്ന കൾട്ടിവറുകൾക്ക് റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചു.[3]

  • 'അഡ്രിനെ ഡങ്കൺ'[4]      
  • 'ചലെഞ്ചർ'[5]
  • 'ലാഫ്റിഗ്ഗ്'[6]
  • 'മൈറെട്യൂൺ റൂബി'[7]
  • 'നഥാലീ'[8]
  • 'പിങ്ക് സ്പാങിൾസ്'[9]
  • 'റോസലീ'[10]
  • 'വിവെല്ലി'[11]
  • E. കാർണിയ f. അൽബ (white-flowered):
    • 'ഗോൾഡൻ സ്റ്റാർലെറ്റ്'[12]
    • 'ഐസ് പ്രിൻസെസ്'[13]
    • 'ഇസബെൽ'[14]
    • 'സ്പ്രിംഗ്വുഡ് വൈറ്റ് '[15]
  • E. കാർണിയ f. aureifolia (golden-leaved):
    • 'ഫോക്സ്ഹോളോ'[16]
    • 'സൺഷൈൻ റാംബ്ലർ'[17]
    • 'വെസ്റ്റ്വുഡ് യെല്ലോ'[18]
  • E. × ഡാർലിയെൻസിസ് (E. കാർണിയ × E. erigena)[19]
    • 'ജെന്നി പോർട്ടർ'[20]

അവലംബം

[തിരുത്തുക]
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
  3. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 35. Retrieved 6 February 2018.
  4. "RHS Plant Selector - Erica carnea 'Adrienne Duncan'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  5. "RHS Plant Selector - Erica carnea 'Challenger'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  6. "RHS Plant Selector - Erica carnea 'Loughrigg'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  7. "RHS Plant Selector - Erica carnea 'Myretoun Ruby'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  8. "RHS Plant Selector - Erica carnea 'Nathalie'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  9. "RHS Plant Selector - Erica carnea 'Pink Spangles'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  10. "RHS Plant Selector - Erica carnea 'Rosalie'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  11. "RHS Plant Selector - Erica carnea 'Vivellii'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  12. "RHS Plant Selector - E. carnea f. alba 'Golden Starlet'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  13. "RHS Plant Selector - E. carnea f. alba 'Ice Princess'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  14. "RHS Plant Selector - E. carnea f. alba 'Isabell'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  15. "RHS Plant Selector - E. carnea f. alba 'Springwood White'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  16. "RHS Plant Selector - E. carnea f. aureifolia 'Foxhollow'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  17. "RHS Plant Selector - E. carnea f. aureifolia 'Sunshine Rambler'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  18. "RHS Plant Selector - E. carnea f. aureifolia 'Westwood Yellow'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  19. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  20. "RHS Plant Selector - Erica × darleyensis 'Jenny Porter'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എറിക_കാർണിയ&oldid=3978126" എന്ന താളിൽനിന്ന് ശേഖരിച്ചത്