എറിക് ബ്യൂൾ റേസിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറിക് ബ്യൂൾ റേസിങ്ങ്
വ്യവസായംMotorcycle sport
സ്ഥാപിതംനവംബർ 2009
സ്ഥാപകൻഎറിക് ബ്യൂൾ
ആസ്ഥാനം,
യുഎസ്എ
ഉത്പന്നംMotorcycles
വെബ്സൈറ്റ്erikbuellracing.com

യുഎസ് ആസ്ഥാനമായ മോട്ടോർ സൈക്കിൾ നിർമ്മാണ കമ്പനി ആണ് എറിക് ബ്യൂൾ റേസിങ്ങ് അഥവാ ഇബിആർ . 2009 നവംബറിൽ ആണ് ഈ കമ്പനി പ്രവർത്തനം ആരംഭിച്ചത് , മാതൃ സ്ഥാപനം ആയ ബ്യൂൾ മോട്ടോർ സൈക്കിൾ കമ്പനി അടച്ചതിന് ശേഷം ആയിരുന്നു ഇത്. 2013 ജൂലൈ 1 ന് ഇവയുടെ 49.2 ശതമാനം ഓഹരി ഹീറോ മോട്ടോർ കോർപ്പ് വാങ്ങി.[1]

മോഡലുകൾ[തിരുത്തുക]

ആത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രകടനക്ഷമതയേറിയ രണ്ടു മോഡലുകൾ ആണ് നിലവിൽ ഇവയ്ക്കുള്ളത് (1190RR , 1190RS )

അവലംബം[തിരുത്തുക]

  1. "Hero MotoCorp to buy 49.2% stake in Erik Buell Racing". Indian Express. ശേഖരിച്ചത് 3 July 2013.
"https://ml.wikipedia.org/w/index.php?title=എറിക്_ബ്യൂൾ_റേസിങ്ങ്&oldid=2311558" എന്ന താളിൽനിന്ന് ശേഖരിച്ചത്