എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രധാന തീവണ്ടിനിലയമായ എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയത്തിൽനിന്ന് തുടങ്ങി കണ്ണൂരിൽ അവസാനിക്കുന്ന ഒരു തീവണ്ടിയാണ് എറണകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്. ഈ തീവണ്ടിക്ക് ആകെ 13 സ്റ്റോപ്പുകളാണ് ഉള്ളത്.

സ്റ്റോപ്പുകൾ[തിരുത്തുക]

 • എറണാകുളം ജങ്ക്ഷൻ
 • എറണാകുളം ടൌൺ (കണ്ണൂരിൽ നിന്ന് വരുമ്പോൾ മാത്രം)
 • ആലുവ
 • ചാലക്കുടി
 • തൃശ്ശൂർ
 • ഷോർണൂർ ജങ്ക്ഷൻ
 • കുറ്റിപ്പുറം
 • തിരൂർ
 • പരപ്പനങ്ങാടി
 • കോഴിക്കോട്
 • വടകര
 • തലശ്ശേരി
 • കണ്ണൂർ