എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം
എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാ നിയോജകമണ്ഡലം[1]. ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആണ് 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.വി. തോമസ് കോൺഗ്രസ്(I) വിജയിച്ചു.[2][3][4]
പ്രതിനിധികൾ[തിരുത്തുക]
- 1951: സി.പി. മാത്യു, ഐ.എൻ.സി
- 1957: എ.എം. തോമസ്, ഐ.എൻ.സി
- 1962: എ.എം. തോമസ്, ഐ.എൻ.സി
- 1967: വി.വി. മേനോൻ, സി.പി.ഐ.എം
- 1971: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1977: ഹെൻറി ഓസ്റ്റിൻ,ഐ.എൻ.സി
- 1980: സേവ്യർ അറക്കൽ,ഐ.എൻ.സി
- 1984: കെ.വി.തോമസ്, ഐ.എൻ.സി
- 1989: കെ.വി.തോമസ്, ഐ.എൻ.സി
- 1991: കെ.വി.തോമസ്, ഐ.എൻ.സി
- 1996: സേവ്യർ അറക്കൽ, സ്വതന്ത്രൻ
- 1998: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 1999: ജോർജ്ജ് ഈഡൻ,ഐ.എൻ.സി
- 2004: സെബാസ്റ്റ്യൻ പോൾ, ഇടത് സ്വതന്ത്രൻ
- 2009 കെ.വി.തോമസ്, ഐ.എൻ.സി
- 2014 കെ.വി. തോമസ് ഐ.എൻ.സി
- 2019 ഹൈബി ഈഡൻ, ഐ.എൻ.സി
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
- 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
- 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-20.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-16.
- ↑ "Election News".
- ↑ "Kerala Election Results".
- ↑ "Ernakulam Election News".
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | ![]() |
---|---|
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം |