എരുവട്ടി
ദൃശ്യരൂപം
Eruvatty
എരുവാട്ടി Eruvatti | |
|---|---|
കുപ്പം നദി എരുവെട്ടിയിൽ | |
| Coordinates: 12°11′02″N 75°24′40″E / 12.184°N 75.411°E | |
| Country | |
| State | Kerala |
| District | Kannur |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 670741 |
| Telephone code | 0490 |
| ISO 3166 കോഡ് | IN-KL |
| വാഹന രജിസ്ട്രേഷൻ | KL-58 |
| Nearest city | Thaliparamba |
| Lok Sabha constituency | Kasaragode |
എരുവട്ടി, കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കുപ്പം നദിയുടെ തീരത്താണ് എരുവട്ടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ നദി ഏഴ് ശാഖകളായി പിരിഞ്ഞിരിക്കുന്നു. ഇത് പക്ഷികൾക്കും മത്സ്യങ്ങൾക്കും പറ്റിയ രീതിയിലുള്ള ആവാസമേഖലയാണ്. തളിപ്പറമ്പിൽനിന്ന് ബസ് മാർഗ്ഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ഈ ഗ്രാമം ചപ്പരപ്പടവ (ചപ്പാരപ്പടവ്) പഞ്ചായത്തിലുൾപ്പെട്ട ഗ്രാമമാണ്. നെല്ലിപ്പാറ, വിമലശേരി, തിമിരി, തലവയൽ, മാരിഗിരി, രയരോം, തടിക്കടവ് എന്നിവയാണ് സമീപസ്ഥമായ ഗ്രാമങ്ങൾ.