എരയാംകുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Erayamkudy
village
Country India
StateKerala
DistrictThrissur
Government
 • ഭരണസമിതിannamanada panchayath
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680308
Telephone code0480-273
വാഹന റെജിസ്ട്രേഷൻKL-
Nearest cityangamali,chalakudy
Lok Sabha constituencyChalakudy
Civic agencyannamanada Grama panchayath

തൃശ്ശൂർ ജില്ലയിൽ തെക്കേ അറ്റത്ത്‌ ഏറണാകുളം ജില്ലയുടെ വടക്കേ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ്‌ എരയാംകുടി. ചാലക്കുടി പുഴയുടെ തീരത്താണ് ഈ ഗ്രാമം. മാമ്പ്ര, അന്നമനട, പുളിയനം, എളവൂർ എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ. ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=എരയാംകുടി&oldid=3273987" എന്ന താളിൽനിന്ന് ശേഖരിച്ചത്