എരമല്ലിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇരമല്ലിക്കര. പ്രാവിന്കൂട്-ആലുംതുരുത്തി റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ആലുംതുരുത്തിയിൽ നിന്നും നാലു കിലോമീറ്റര് അകലെയാണ് ഈ ഗ്രാമം .ഇവിടുത്തെ ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ അയ്യപ്പ കോളേജ് .

"https://ml.wikipedia.org/w/index.php?title=എരമല്ലിക്കര&oldid=3330772" എന്ന താളിൽനിന്ന് ശേഖരിച്ചത്