എരഞ്ഞിപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ 2കിലൊ മീറ്റർ ചുറ്റള്ളവിൽ സ്ഥിതി ചെയുന്ന ഒരു പ്രദേശമാണ് എരഞ്ഞിപ്പാലം. പൂർണ്ണമായും കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു പ്രദേശം കൂടിയാണിത്.എകദേശം 20‌-ഓളം റസിഡൻസ് അസോസിയേഷൻ ഈ പ്രദേശത്തിന്റേ ഭാഗമാകുന്നു.

പ്രധാനപ്പെട്ട ആശുപത്രികൾ[തിരുത്തുക]

  • കോഴിക്കോട് ജില്ലാ സഹകരണാശുപത്രി
  • മലബാർ ഹോസ്പ്പിറ്റൽ
  • വിജയ ആശുപത്രി

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  • പി.അർ.ടിസി
  • ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ സ്മാരക വായനാശാല
  • പാസ്സ്പ്പോർട്ട് ഓഫീസ്
  • വ്യാപാരഭവൻ
"https://ml.wikipedia.org/w/index.php?title=എരഞ്ഞിപ്പാലം&oldid=3334152" എന്ന താളിൽനിന്ന് ശേഖരിച്ചത്