എയർ ഏഷ്യ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
AirAsia India
AirAsia New Logo.svg
IATA
I5
ICAO
-
Callsign
-
Founded 28 മാർച്ച് 2013 (2013-03-28)
Operating bases Chennai International Airport, Bengaluru International Airport
Fleet size 2
Destinations 3
Company slogan Now Everyone Can Fly
Parent company
  • AirAsia Berhad (49%)
  • Tata Group (30%)
  • Telstra Tradeplace (21%)
Headquarters Chennai, India.[1][2][3]
Key people
Website www.airasia.com

മലേഷ്യയുടെ എയർ ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമായ വിമാന കമ്പനിയാണ്‌ എയർ ഏഷ്യ ഇന്ത്യ. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര വാഗ്ദാനം എയർ ഏഷ്യ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് 2014 ജൂൺ 12 ന് ബാംഗ്ലൂരിൽ നിന്നും ഗോവയിലേക്കുള്ള സർവീസോടു കൂടി തുടങ്ങും. ബാംഗ്ലൂർ - ഗോവ റൂട്ടിൽ വിമാന ടിക്കറ്റ് ചാർജ് 999 രൂപയാണ്. [4]

അവലംബം[തിരുത്തുക]

  1. "Ratan Tata becomes chief advisor to AirAsia India". IB Times. ശേഖരിച്ചത് 21 June 2013. 
  2. "All matters on AirAsia's India operations resolved: Ajit". Times of India. ശേഖരിച്ചത് 21 June 2013. 
  3. "AirAsia all set for big bang landing in India in June". India Today. ശേഖരിച്ചത് 21 June 2013. 
  4. എയർ ഏഷ്യ ഇന്ത്യയുടെ ആദ്യ വിമാന സർവീസ്
"https://ml.wikipedia.org/w/index.php?title=എയർ_ഏഷ്യ_ഇന്ത്യ&oldid=1952115" എന്ന താളിൽനിന്നു ശേഖരിച്ചത്