എയ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എയ്സർ ഇൻകോർപ്പറേററഡ്
宏碁股份有限公司
പൊതുമേഖലാ സ്ഥാപനം
Traded asഎൽ.എസ്.ഇACID TWSE: 2353
വ്യവസായംComputer systems
Computer hardware
IT Services
Electronics
മുൻഗാമിമൾട്ടിടെക് ഇന്റർനാഷണൽ
സ്ഥാപിതം1976 (മൾട്ടിടെക് എന്ന പേരിൽ)
സ്ഥാപകൻStan Shih et al.
ആസ്ഥാനം,
Area served
ആഗോളം
പ്രധാന വ്യക്തി
Zhentang Wang
(Chairman and CEO)
ഉത്പന്നംപേർസണൽ കമ്പ്യൂട്ടറുകൾs
ലാപ്‌ടോപ്പുകൾ
Netbooks
Servers
Storage
Handhelds
Monitors
Televisions
Video projectors
e-business
വരുമാനംGreen Arrow Up Darker.svg US$ 19.9 billion (2010)
Green Arrow Up Darker.svg US$ 519 million (2010)
Number of employees
7,757 (March 2011)
SubsidiariesAcer America Corporation
Acer Computer Australia
Acer India
Gateway, Inc.
Packard Bell
eMachines
E-TEN
Aopen
വെബ്സൈറ്റ്www.acer.com

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു തായ്‌വാൻ മൾട്ടിനാഷണൽ കമ്പനിയാണ് എയ്സർ ഇൻ‌കോർപറേറ്റഡ് (/[invalid input: 'icon']ˈsər/; ചൈനീസ്: 宏碁股份有限公司; പിൻയിൻ: Hóngqi Gǔfèn Yǒuxiàn Gōngsī). പേർസണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്ല്റ്റുകൾ, സർവ്വറുകൾ, സ്റ്റോറേജ് ഡിവെസുകൾ, ഡിസ്പ്ലേകൾ, സ്മാർട്ട് ഫോണുകൾ മുതലായവയാണ് പ്രധാന ഉത്പന്നങ്ങൾ. കൂടാതെ ബിസിനസ്സ്, സർക്കാർ, ഉപഭോക്താക്കൾ മുതലായവർക്കു ഇ-ബിസിനസ്സ് സേവനങ്ങളും നൽകി വരുന്നു. തായ്‌വാനിലെ ഏറ്റവും വലിയ ഫ്രാഞ്ചയ്സ്ഡ് കമ്പ്യൂട്ടർ റീട്ടെൽ ശൃംഖല എയ്സറിന്റേതാണു്[അവലംബം ആവശ്യമാണ്].

ചരിത്രം[തിരുത്തുക]

സ്റ്റാൻ ഷി ആണു എയ്സറിന്റെ സ്ഥാപകൻ. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ കരോളിൻ യെഹ് യും, കൂടാതെ മറ്റ് 5 പേരുടെ കൂടെ കൂട്ടായ്മയിൽ 1976-ൽ മൾട്ടിടെക് എന്ന പേരിൽ എയ്സർ സ്ഥാപിതമായി. 11 ജോലിക്കാരും യു എസ് $25,000 മൂലധനവുമാണു തുടക്കത്തിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണനവും മൈക്രോപ്രൊസസ്സർ ടെക്നോളജിയുമയി ബന്ധപ്പെട്ടുള്ള വിദഗ്‌ദ്ധോപദേശങ്ങൾ നൽകുകയുമായിരുന്ന കമ്പനി പിന്നീട് വൻകിട പി.സി. ഉത്പാദക കമ്പനി ആയി വളർന്നു. 1987-ൽ എയ്സർ എന്ന നാമം സ്വീകരിച്ചു.

1995ൽ ആസ്പയർ പി.സി. അവതരിപ്പിച്ച എയ്സർ 1995-ൽ കസ്റ്റ്മർ ഇലക്ട്രോണിക്സ് മേഖലയിലും ചുവട് വച്ചു.1997-ൽ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മൊബെൽ പി.സി. ഡിവിഷൻ ഏറ്റെടുക്കുക വഴി ലാപ്‌ടോപ് നിർമ്മാണവും തുടങ്ങി.

ഏറ്റെടുക്കൽ[തിരുത്തുക]

 • 2007 ഓഗസ്റ്റ് 27-നു് ഗേറ്റ്വേ ഇൻകോർപ്പറേറ്റഡ്[1].
 • 2008-ൽ പക്കാർഡ് ബെല്ലിന്റെ 75%[2].
 • 2009ൽ ഇ-ടെൻ ഉം ഒളിഡാറ്റയുടെ 29.9% ഉം[3].
 • 2010 ൽ ഫൌണ്ടർ ടെക്നോളജിയുമായി സഹകരണത്തിനുള്ള കരാറിൽ ഒപ്പു വച്ചു.
 • 2011ൽ ഐജിവെയർ ഇൻക് ഏറ്റെടുക്കും[4]

ഉത്പന്നങ്ങൾ[തിരുത്തുക]

ക്രോംബുക് കൺസ്യൂമർ ഡെസ്ക്ടോപ്

 • എയ്സർ ആസ്പയർ ഡെസ്ക്ടോപ് സീരീസ്
 • എയ്സർ ആസ്പയർ പ്രിഡേറ്റർ സീരീസ്

ബിസിനസ്സ് ഡെസ്ക്ടോപ്

 • എയ്സർ വെരിട്ടൻ സീരീസ്

കൻസൂമർ നോട്ട്ബുക്

 • എയ്സർ ആസ്പയർ നോട്ട്ബുക് സീരീസ്
 • എയ്സർ ആസ്പയർ ടെം സീരീസ്

അവലംബം[തിരുത്തുക]

 1. 6:00 p.m. ET (2007-08-27). "Taiwan's Acer to buy PC maker Gateway - World business". MSNBC. ശേഖരിച്ചത് 2009-04-07. CS1 maint: discouraged parameter (link)
 2. "Acer Buys 75 Percent of Packard Bell making it the 2nd largest computer maker in the world". Washington Post. 2008-01-31. ശേഖരിച്ചത് 2009-04-07. CS1 maint: discouraged parameter (link)
 3. "http://www.businessweek.com/globalbiz/blog/eyeonasia/archives/2009/10/acer_passes_del.html". Business Week. 2009-10-15. ശേഖരിച്ചത് 2010-04-23. External link in |title= (help)CS1 maint: discouraged parameter (link)
 4. http://www.theglobeandmail.com/report-on-business/international-news/acer-to-buy-cloud-computing-firm-igware/article2104667/?utm_medium=Feeds%3A%20RSS%2FAtom&utm_source=Home&utm_content=2104667
"https://ml.wikipedia.org/w/index.php?title=എയ്സർ&oldid=2340377" എന്ന താളിൽനിന്ന് ശേഖരിച്ചത്