എയ്റോപോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aeroponic-propagation-soft-tissue

മണ്ണോ, വെള്ളമോ ഇല്ലാതെയുള്ള കൃഷിയാണ് എയ്റോപോണിക്സ് (Aeroponics). ജലബാഷ്പമാണ് യ്റോപോണിക്സിനു തുണയാകുന്നത്. പോഷക സമൃദ്ധമായ ലായനിക്ക്‌ മുകളിൽ ചെടികളെ സ്ഥാപിച്ചും എയ്റോപോണിക്സ് കൃഷി സാധ്യമാക്കുന്നു. മനുഷ്യൻ എന്നെങ്കിലും ബഹിരാകാശത്ത് താമസമാക്കിയാൽ, അന്ന് ഉപയോഗികകനായി അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ (NASA) യാണ് ആദ്യം എയ്റോപോണിക്സ്നെ പറ്റി 1960-കളിൽ അമെസ് റിസർച്ച് സെന്ററിൽ ഗവേഷണങ്ങൾ തുടങ്ങിയത്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയ്റോപോണിക്സ്&oldid=1698552" എന്ന താളിൽനിന്ന് ശേഖരിച്ചത്