എയ്ഞ്ചൽസ് ട്രമ്പറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എയ്ഞ്ചൽസ് ട്രമ്പറ്റ്
Brugmansia suaveolens
AngelTrumpet Mounts Asit.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. suaveolens
ശാസ്ത്രീയ നാമം
Brugmansia suaveolens
(Humb. & Bonpl. ex Willd.) Bercht. & J.Presl
പര്യായങ്ങൾ

Datura suaveolens
Datura gardneri Hook.

വഴുതന, മുളക് എന്നിവ ഉൾപ്പെടുന്ന സൊളാനേസിയേ സസ്യകുടുംബത്തിലെ ഒരു വർഗ്ഗമാണ് എയ്ഞ്ചൽസ് ട്രമ്പറ്റ് (ശാസ്ത്രീയനാമം: Brugmansia suaveolens). അലങ്കാരസസ്യമായി വളർത്തുന്ന ഇവയിലെ വ്യത്യസ്ത ഇനങ്ങളിൽ മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്നു. 14 മുതൽ 50 സെന്റീമീറ്റർ വരെ നീളമുള്ള പൂക്കൾ സുഗന്ധമുള്ളവയാണ്. ചില ഇനത്തിലെ പൂക്കളുടെ ഇതളുകൾ അടുക്കുള്ളതും ഇല്ലാത്തതുമായി കാണപ്പെടുന്നു. പൂക്കൾക്ക് ഉമ്മത്തിൻ പൂവിനോട് സാദൃശ്യമുണ്ട്. എന്നാൽ ഇവയുടെ പൂക്കൾ താഴേക്കു തൂങ്ങി വളരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയ്ഞ്ചൽസ്_ട്രമ്പറ്റ്&oldid=1692766" എന്ന താളിൽനിന്ന് ശേഖരിച്ചത്