എയറോ ബയോളജി
ദൃശ്യരൂപം
ജീവശാസ്ത്രത്തിലെ ഒരു ശാഖയാണ് എയ്റോബയോളജി. വായുവിലൂടെ വഹിക്കപ്പെടുന്ന ബാക്ടീരിയ, ഫംഗസ്‌രേണുക്കൾ, സൂക്ഷ്മങ്ങളായ പ്രാണികൾ, പൂമ്പൊടികൾ, വൈറസ് തുടങ്ങിയ ജൈവകണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ നടത്തുന്നത്[1] .
പൂമ്പൊടികൾ, ഫംഗസ് തുടങ്ങിയ മൂലം ഉണ്ടാവുന്ന അലർജിയെക്കുറിച്ച് മനസ്സിലാക്കി പരിഹരിക്കുന്നതിന് ഇത്തരം പഠനം പ്രയോജനപ്പെടാറുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് അന്തർദേശീയമായ മാനദണ്ഡങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്[2][3].
അവലംബം
[തിരുത്തുക]- ↑ "Spotlight on: Aerobiology". The Biologist. Royal Society of Biology. Retrieved 26 October 2017.
- ↑ Galán, C.; Smith, M.; Thibaudon, M.; Frenguelli, G.; Oteros, J.; Gehrig, R.; Berger, U.; Clot, B.; Brandao, R; EAS QC Working Group (December 2014). "Pollen monitoring: minimum requirements and reproducibility of analysis". Aerobiologia. 30 (4): 385–395. doi:10.1007/s10453-014-9335-5.
- ↑ Oteros, J.; Galán, C.; Alcázar, P.; Domínguez-Vilches, E. (January 2013). "Quality control in bio-monitoring networks, Spanish Aerobiology Network". Science of the Total Environment. 443: 559–565. doi:10.1016/j.scitotenv.2012.11.040. PMID 23220389.