എമ (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എമ ( സിനിമ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എമ
പ്രമാണം:File:Ema 2019 film poster.jpg
എമ സിനിമയുടെ പോസ്റ്റർ
സംവിധാനംപാബ്‌ളോ ലറെയ്‌നി
നിർമ്മാണംജുവാൻ ഡി ഡിയോസ് ലാറോൺ
രചന
അഭിനേതാക്കൾ
സംഗീതംNicolás Jaar
ഛായാഗ്രഹണംSergio Armstrong
ചിത്രസംയോജനംSebastián Sepúlveda
റിലീസിങ് തീയതി
  • ഓഗസ്റ്റ് 30, 2019 (2019-08-30) (Venice)
  • സെപ്റ്റംബർ 26, 2019 (2019-09-26) (Chile)
രാജ്യംചിലി
ഭാഷസ്പാനിഷ്
സമയദൈർഘ്യം102 minutes[1]

ചിലിയൻ സംവിധായകനായ പാബ്‌ലോ ലറെയ്‌നി (Pablo Larrain)ന്റെ 2019 ലെ ചലച്ചിത്രമാണ് എമ. ഗില്ലെർമോ കാൽഡെറോണിന്റെയും അലജാൻഡ്രോ മൊറേനോയുടെയും തിരക്കഥയിലാണ് ഈ സിനിമ. മരിയാന ഡി ഗിരോലാമോ, ക്രിസ്റ്റ്യൻ സുവാരസ്, ഗെയ്ൽ ഗാർസിയ ബെർണൽ, പോള ജിയാനിനി, സാന്റിയാഗോ കാബ്രെറ എന്നിവരാണ് അഭിനനേതാക്കൾ. 2019 ഓഗസ്റ്റ് 30 ന് നടന്ന വെനീസ് ചലച്ചിത്രമേളയിൽ എമ ലോക പ്രീമിയർ വിഭാഗത്തിലുണ്ടായിരുന്നു.

പഠനങ്ങൾ[തിരുത്തുക]

  1. എമ: ഉടലാളും നടനങ്ങൾ[2]https://www.thecue.in

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ema". Venice Film Festival. Retrieved July 25, 2019.
  2. https://www.thecue.in/film-review/2020/05/09/ema-a-film-by-pablo-larran-movie-review
"https://ml.wikipedia.org/w/index.php?title=എമ_(സിനിമ)&oldid=3705990" എന്ന താളിൽനിന്ന് ശേഖരിച്ചത്