എമ്മി അവാർഡ്
ദൃശ്യരൂപം
(എമ്മി അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Emmy Award | |
|---|---|
TV producer Bruce Kennedy holding an Emmy | |
| അവാർഡ് | Excellence in the Television industry |
| രാജ്യം | United States |
| നൽകുന്നത് | ATAS/NATAS/IATAS |
| ആദ്യം നൽകിയത് | ജനുവരി 25, 1949 |
| ഔദ്യോഗിക വെബ്സൈറ്റ് | ATAS Official Emmy website NATAS Official Emmy website IATAS Official Emmy website |
| Part of a series of articles about the |
| Emmy Award |
|---|
| Primetime Emmy |
| Daytime Emmy |
| Sports Emmy |
| Engineering Emmy |
| International Emmy |
| Other Emmys |
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്. സിനിമക്ക് ഓസ്കാർ അവാർഡ്, നാടകത്തിന് ടോണി അവാർഡ്, സംഗീതത്തിനു ഗ്രാമി അവാർഡ് എന്നിവയ്ക്ക് തുല്യമായിട്ടാണ് ഇവ കരുതപ്പെടുന്നത്.