എമിലി ബെറ്റ് റിക്കാർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലി ബെറ്റ് റിക്കാർഡ്സ്
Rickards in 2017
ജനനം (1991-07-24) ജൂലൈ 24, 1991  (32 വയസ്സ്)
തൊഴിൽActress
സജീവ കാലം2009–present
ഒപ്പ്

എമിലി ബെറ്റ് റിക്കാർഡ്സ് (ജനനം: ജൂലൈ 24, 1991)[1] ഒരു കനേഡിയൻ നടിയാണ്. അവരുടെ ആദ്യത്തെ ടെലിവിഷൻ വേഷമായ ദി സിഡബ്ല്യു സീരീസായ ഹീറോയിലെ ഫെലിസിറ്റി സ്മോക്ക് എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ആരോവേർസ് ഷോകളായ ദി ഫ്ലാഷ്, ലെജന്റ്സ് ഓഫ് ടുമാറോ, സൂപ്പർഗേൾ എന്നിവയിൽ ഇതേ വേഷം അവതരിപ്പിതോടൊപ്പം വിക്‌സൻ എന്ന ആനിമേറ്റഡ് വെബ് സീരീസിൽ ഇതേ കഥാപാത്രത്തിന് ശബ്ദവും നൽകി.

അവലംബം[തിരുത്തുക]

  1. Caputo, Denise (July 24, 2018). "Happy Birthday, Emily Bett Rickards". FanFest News. Archived from the original on July 3, 2019. Retrieved July 3, 2019.