എമിലിയാനോ മാർട്ടിനെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലിയാനോ മാർട്ടിനെസ്
Martínez with Arsenal in 2018
Personal information
Full name ഡാമിയൻ എമിലിയാനോ മാർട്ടിനെസ്[1]
Date of birth (1992-09-02) 2 സെപ്റ്റംബർ 1992  (31 വയസ്സ്)[2]
Place of birth Mar del Plata, Argentina
Height 1.95 m (6 ft 5 in)[3]
Position(s) Goalkeeper
Club information
Current team
Aston Villa
Number 1
Youth career
2008–2010 Independiente
2010–2012 Arsenal
Senior career*
Years Team Apps (Gls)
2012–2020 Arsenal 15 (0)
2012Oxford United (loan) 1 (0)
2013–2014Sheffield Wednesday (loan) 11 (0)
2015Rotherham United (loan) 8 (0)
2015–2016Wolverhampton Wanderers (loan) 13 (0)
2017–2018Getafe (loan) 5 (0)
2019Reading (loan) 18 (0)
2020– Aston Villa 89 (0)
National team
2009 Argentina U17 2 (0)
2009–2011 Argentina U20 5 (0)
2021– Argentina 26 (0)
*Club domestic league appearances and goals, correct as of 13 November 2022
‡ National team caps and goals, correct as of 18 December 2022


അർജന്റീന ദേശീയ ടീമിന്റെയും പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ലയുടെയും ഗോൾകീപ്പറായി കളിക്കുന്ന ഒരു അർജന്റീനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ഡാമിയൻ എമിലിയാനോ മാർട്ടിനെസ്.

മാർട്ടിനെസ് 2022 ഫിഫ ലോകകപ്പിൽ കളിക്കുകയും ടൂർണമെന്റിലെ പ്രകടനത്തിന് ഫിഫ ലോകകപ്പിന്റെ മികച്ച ഗോൾകീപ്പർക്കുള്ള സുവർണ്ണ ഗ്ലൗ പുരസ്‌കാരം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Squad List: FIFA World Cup Qatar 2022: Argentina (ARG)" (PDF). FIFA. 18 December 2022. p. 1. Retrieved 19 December 2022.
  2. "Emiliano Martinez: Overview". ESPN. Retrieved 30 August 2020.
  3. "Emiliano Martínez: Overview". Premier League. Retrieved 30 August 2020.
"https://ml.wikipedia.org/w/index.php?title=എമിലിയാനോ_മാർട്ടിനെസ്&oldid=3830818" എന്ന താളിൽനിന്ന് ശേഖരിച്ചത്