എപ്പിലോബിയം മോണ്ടാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എപ്പിലോബിയം മോണ്ടാനം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: Onagraceae
Genus: Epilobium
Species:
E. montanum
Binomial name
Epilobium montanum

ഒനാഗ്രേസി കുടുംബത്തിലെ എപ്പിലോബിയം മോണ്ടാനം അല്ലെങ്കിൽ ബ്രോഡ്-ലീവ്ഡ് വില്ലോഹെർബ് [1] വില്ലോഹെർബിലെ ഒരു ഇനം സ്പീഷീസ് ആണ്.

വിവരണം[തിരുത്തുക]

ഈ ഇനം 60 സെന്റിമീറ്റർ ഉയരത്തിൽ വളരുന്നു. ഇലകൾ രോമമില്ലാത്തതും സെറേറ്റും അണ്ഡാകാരവും-കുന്താകാരവുമാണ്. അഗ്രഭാഗത്ത് റസീം പൂങ്കുലകളിൽ 4-ലോബുകളുള്ള സ്റ്റിഗ്മയോടുകൂടിയ ഏകദേശം 8 മില്ലീമീറ്ററുള്ള പുഷ്പങ്ങൾക്ക് മൗവ് നിറമാണ്.[2][3]

വിതരണം[തിരുത്തുക]

വടക്കൻ അയർലണ്ടിലെയും അയർലണ്ടിലെയും ബെൽഫാസ്റ്റിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ സാധാരണമാണ്.[4][5]

അവലംബം[തിരുത്തുക]

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Webb, D.A., Parnell, J and Doogue, D. 1996. An Irish Flora. Dundalgan Press (W. Tempest) Ltd. Dundalk ISBN 0-85221-131-7
  3. Clapham, A.R., Tutin, T.G. and Warburg, E,F. 1968. Excursion Flora of the British Isles. Cambridge University Press. ISBN 0 521 04656 4
  4. Beesley, S. and Wilde, J. 1997. Urban Flora of Belfast. The Institute of Irish Studies. The Queen's University of Belfast. ISBN 0 85389 695 X
  5. Scannell, M.J.P. and Synott, D.M. 1972. Census Catalogue of the Flora of Ireland. Dublin Stationery Office.
"https://ml.wikipedia.org/w/index.php?title=എപ്പിലോബിയം_മോണ്ടാനം&oldid=3312132" എന്ന താളിൽനിന്ന് ശേഖരിച്ചത്