എപ്പടി പാടിനാരോ
ദൃശ്യരൂപം
ശുദ്ധാനന്ദ ഭാരതി തമിഴ്ഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് എപ്പടി പാഡിനാരോ. ദേവഗാന്ധാരിരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]എപ്പടി പാടിനാരോ തിരുവഡിയാർ
അപ്പഡി പാട നാൻ ആശൈ
കൊണ്ടേൻ ശിവനേ (എപ്പഡി)
അനുപല്ലവി
[തിരുത്തുക]അപ്പരും സുന്ദരരും ആളുടൈ പിള്ളയും
അരുൾ മണി വാചകരും പൊരുളുണർന്ത്
ഉന്നൈയേ (എപ്പഡി)
ചരണം
[തിരുത്തുക]ഗുരുമണി ശങ്കരരും അരുമൈ
തായുമാനാരും അരുണഗിരിനാതരും
അരുൾ ജ്യോതി വള്ളലും
കരുണൈക്കടൽ പെരുഗി കാതലിനാൽ
ഉരുഗി കനിത്തമിഴ് സൊല്ലിനാൽ ഇനിദുനൈ
അനുദിനം (എപ്പഡി)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - eppaDippADinarO". Retrieved 2021-08-06.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Sikkil-Gurucharan-Virutham-eppaDi pADinarO tiruvadiyAr appaDi - karnaaTaka dEvagaandhaari - Suddhaan, retrieved 2021-08-06