എന്റെ ഗ്രാമം (ചലച്ചിത്രം)
ദൃശ്യരൂപം
(എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ ഗ്രാമം | |
---|---|
സംവിധാനം | ശ്രീമൂലനഗരം വിജയൻ |
നിർമ്മാണം | ഇസ്മായിൽ ചാലക്കുടി ,ടി. കെ. വാസുദേവൻ |
രചന | ശ്രീമൂലനഗരം വിജയൻ |
തിരക്കഥ | ടി. കെ വാസുദേവൻ |
സംഭാഷണം | ശ്രീമൂലനഗരം വിജയൻ |
അഭിനേതാക്കൾ | എം.ജി. സോമൻ അംബിക കനകദുർഗ ശ്രീലത മാള അരവിന്ദൻ |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ശ്രീമൂലനഗരം വിജയൻ |
ഛായാഗ്രഹണം | ടി.എൻ കൃഷ്ണൻ കുട്ടി നായർ |
ചിത്രസംയോജനം | എൻ.പി സുരേഷ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീമൂലനഗരം വിജയൻ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്റെ ഗ്രാമം[1]. മലയാളത്തിലെ അവസാന ബ്ലാക്ക് & വൈറ്റ് ചിത്രം എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ടി.കെ വാസുദേവൻ തിരക്കഥയെഴുതി നിർമ്മിച്ച ഈ ചിത്രത്തിൽ എം.ജി. സോമൻ, അംബിക, കനകദുർഗ, ശ്രീലത, മാള അരവിന്ദൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ശ്രീമൂലനഗരം വിജയൻ തന്നെ എഴുതിയ ഗാനങ്ങൾക്ക് വിദ്യാധരനായിരുന്നു സംഗീതം. [2][3][4] ഈ ചിത്രത്തിനുവേണ്ടി യേശുദാസ് ആലപിച്ച കല്പാന്തകാലത്തോളം എന്ന ഗാനം ഏറെ ജനപ്രീതി ആർജിച്ചതാണ്. എല്ലാ വരികളും 'ക' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് എന്ന പ്രത്യേകത ഇതിനുണ്ട്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം.ജി. സോമൻ | |
2 | അംബിക (നടി) | |
3 | ബഹദൂർ | |
4 | ശങ്കരാടി | |
5 | മാള അരവിന്ദൻ | |
6 | കെപിഎസി ലളിത | |
7 | കനകദുർഗ | |
8 | കവിയൂർ പൊന്നമ്മ | |
9 | കടുവാക്കുളം ആന്റണി | |
10 | ശ്രീമൂലനഗരം വിജയൻ | |
11 | അലിയാർ | |
12 | എം കെ വാര്യർ | |
13 | രാധാദേവി | |
14 | ആരിഫാ ഖാൻ |
ഗാനങ്ങൾ :ശ്രീമൂലനഗരം വിജയൻ
ഈണം :വിദ്യാധരൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കൽപ്പാന്തകാലത്തോളം | കെ ജെ യേശുദാസ് | മദ്ധ്യമാവതി |
2 | മണിനാഗത്താന്മാരേ | കെ ജെ യേശുദാസ് അമ്പിളി | സൗരാഷ്ട്രം |
3 | പത്തായം പോലത്തെ | സി.ഒ. ആന്റോ പി ആർ ഭാസ്കരൻ | |
4 | വീണാപാണിനി | വാണി ജയറാം | ചാരുകേശി |
അവലംബം
[തിരുത്തുക]- ↑ "എന്റെ ഗ്രാമം(1984)". www.m3db.com. Retrieved 2018-11-16.
- ↑ "എന്റെ ഗ്രാമം(1984)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "എന്റെ ഗ്രാമം(1984)". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2019-01-20.
- ↑ "എന്റെ ഗ്രാമം(1984)". spicyonion.com. Retrieved 2019-01-20.
- ↑ "എന്റെ ഗ്രാമം(1984)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "എന്റെ ഗ്രാമം(1984)". malayalasangeetham.info. Archived from the original on 20 ഡിസംബർ 2019. Retrieved 4 ഡിസംബർ 2018.