എന്ന് സ്വന്തം ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Siddik Paravoor 'താഹിറ'യ്ക്ക് ശേഷം സംവിധാനം ചെയ്ത ചലച്ചിത്രമാണ്‌ 'എന്ന് സ്വന്തം ശ്രീധരൻ'.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നിലമ്പൂർ ആയിഷ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌, സുരേഷ് നെല്ലിക്കോട്, നിർമ്മല, സച്ചിൻ റോയ്, ഹർഷ അരുൺ, വൈഭവ് അമർനാഥ്, ഡോ. ഷാലി അശോക്, ആര്യ, കെ.എൻ. യശോധരൻ, റഷീദ് കാളികാവ്, ശിവശങ്കരൻ നായർ, അബ്ദുൽ ലത്തീഫ്, ഇബ്നു, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, കെ.പി.എം. ബഷീർ, കെ.ടി.എ. മുനീർ, എം.കെ. അയ്യപ്പൻ, മിർഷ സാം, സ്റ്റീഫൻ രാജ്, പ്രസാദ് നെല്ലിയാമ്പതി, രവീന്ദ്രൻ കരിപ്പകത്ത്, കൃഷ്ണപ്രസാദ്, കനകരാജ് തുടങ്ങിയവരാണ്‌.

ചീഫ് അസോസിയേറ്റ് ഡിറക്ടർ : ഫസൽഉൽ ഹഖ്

ഛായാഗ്റഹണം : സിദ്ദിഖ് പറവൂറ്

ഛായാഗ്രഹണസഹായി : സുബീഷ്

സഹസം‌വിധായകൻ  : റാഷി

കലാസംവിധാനം : സുബൈർ പാങ്ങ്

ചമയം  : ഹസൻ വണ്ടൂർ

"https://ml.wikipedia.org/w/index.php?title=എന്ന്_സ്വന്തം_ശ്രീധരൻ&oldid=3940488" എന്ന താളിൽനിന്ന് ശേഖരിച്ചത്