എന്നപ്പടം വെങ്കടരാമ ഭാഗവതർ
ദൃശ്യരൂപം
കർണാടക സംഗീതത്തിന്റെ രചയിതാവായിരുന്നു എന്നപ്പടം വെങ്കടരാമ ഭാഗവതർ (1880 – 1961).[1][2][3][4]
അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ:[5]
ക്ര. ന | രചന | രാഗം |
---|---|---|
1 | ആലോക്യം ശ്രീ | ഭൈരവി |
2 | അനാദി ബ്രഹ്മചാരിനാം | വകുലാഭരണം |
3 | ചിന്തയാമ്യഹം ദേവാദി | ശുദ്ധസാവേരി |
4 | ദേവകിനന്ദന ദയാനിധേ | കേദാരഗൗള |
5 | ദുര്യോധനകുലകാണ്ഡം | സുമുഖി |
6 | ദ്വാരകാനായകം സത്വ | വസന്ത |
7 | ഗുബം ആശ്രയാമി | പ്രകാശിനി |
8 | ഹരിം ഇദേ.. | നവരസ കന്നഡ |
9 | ഇദേ ഗിരിജാ തനുജം | സാവേരി |
10 | ഇന്നും പരാമുഖമേനോ | ശ്രീധരി |
11 | ദഗത്ഗുരോ ജയ ജയ | ഘമാസ് |
12 | ജയ്വാദൃക്ക നിഭവദന | നാട്ടക്കുറിഞ്ഞി |
13 | കമലാനാദം ഭജേഹം | മായാമാളവഗൗള |
14 | കഞ്ചലോചനം അനുദിനം | ചാരുകേശി |
15 | കുബ്ജാക്രസ്തംഭരധരം | ചെഞ്ചുരുട്ടി |
16 | ലീലാ മാനുസ വിഗ്രഹം | ബിലഹരി |
17 | മധുഗ്നം മാനസ | കുണ്ഡലവരാളി |
18 | മാം കിം ഉപേക്ഷാ | മലഹരി |
19 | മംഗളമാതനോടു | മധ്യമാവതി |
20 | മാതംഗ മുഖം സദാ | സുമുഖി |
21 | മാതംഗ തനയേ | പുന്നാഗവരാളി |
22 | മാതംഗി ശ്രീ രാജമാതംഗി | സാവേരി |
23 | മായിനം ജലധി | ഗൗരീമനോഹരി |
24 | മോഹന മുരളീധര | മോഹനം |
25 | മചുകുന്ദ പ്രദായക | വകുലാഭരണാ |
26 | മുഷ്ടികാസുര ചാനുര | ധന്യാസി |
27 | നന്ദഗോപപ്രിയാദ്മജം | അഠാണാ |
28 | നരനാരായണാത്മക | നവരോജ് |
29 | നവനീതനാദം നന്ദിത | ഷഹാന |
30 | നവനീത നവഹാര | കാപി |
31 | നീരജ നയനേ | വസന്ത |
32 | പരമപുരുഷം നന്ദബാലം | കല്യാണി |
33 | പരാശക്തിം അഗഹാരം | കേദാരഗൗള |
34 | പരിപരാവതംശകം | സദ്വിധമാർഗിണി |
35 | പാർത്ഥസാരഥിം സതതം | കാംബോജി |
36 | പിതവാസസ പ്രിയ | |
37 | പുണ്യശ്ലോകം പുരാതനം | |
38 | പുണ്യം ഇദേ പുരുഷോത്തമം | യദുകുലകാംബോജി |
39 | പൂതനാ ജീവിതാഹര | സരസാംഗി |
40 | രാമ ലോകാഭിരാമ | നാട്ടക്കുറിഞ്ഞി |
41 | സച്ചിദാനന്ദ വിഗ്രഹ | മുഖാരി |
42 | സനാതന ഹരേ കൃഷ്ണ | കാനഡ |
43 | സർവഗ്രഹ രൂപിനം | രസവരാളി |
44 | ഷകാതസുര ഭജന | ഷൺമുഖപ്രിയ |
45 | ശങ്കര ഭഗവതിപാദ | നാട്ടക്കുറിഞ്ഞി |
46 | ശ്രീകൃഷ്ണ ആശ്രയേ | ഹരികാംബോജി |
47 | ശ്രീ രരാജഗോപാലം | ഭൈരവി |
48 | ശ്രീ രജതശാളേശ്വരം | രിസഭപ്രിയ |
49 | ശ്രീ വിദ്യാ ഗണേശം | തോടി |
50 | ശ്രീകണ്ഠം അനുചിന്തയാ | ഷഹാന |
51 | ശ്രീരാമ രഘുരാമ | ബേഗഡ |
52 | ശ്രീവത്സ കൗസ്തുഭ | മലയമാരുത |
53 | ശോഡഷ സ്ത്രി സഹസ്രേശം | തോടി |
54 | സ്യമന്ദകനേർഹർദ്ദരം | പുന്നാഗവരാളി |
55 | ത്രിഭംഗി മധുരാകൃത | ഹിന്ദോളം |
56 | തുളസിദാമ ഭൂഷണം | കുറിഞ്ഞി |
57 | ഉദ്ദാല ബേദാര | ബേഹഗ് |
58 | വനജ നയന വാസുദേവ | ദർഭാർ |
59 | വാരിജദല നയനേ | ഉദയരവിചന്ദ്രികാ |
60 | വാസുദേവം ഭാവയാമി | ആരഭി |
61 | വാസുതാവാത്മജ വരദ | ഉദയരവിചന്ദ്രികാ |
62 | വാസുദേവാവമാമിഹാസു | ബിലബരി |
63 | വാസുദേവം വിഭാവയേ | പ്രിയദർശിനി |
64 | വിദുര അക്രൂര വരദം | പ്രകാശിനി |
65 | യമലാർജ്ജുന ഭജനം | മുരളീനാദം |
66 | യമുനാ വേഗ സംഹാരിനാം | രാസബൗലി |
67 | യശോദാവത്സലം യാമി | രീതിഗൗള |
അവലംബം
[തിരുത്തുക]- ↑ "Royal Carpet Carnatic Composers: Ennapadam Venkatramana Bhaagavatar Enna padham". Retrieved 2021-07-29.
- ↑ "Ennappadam Venkatarama Bhagavatar Final With List | PDF | Sikhism | Entertainment (General)" (in ഇംഗ്ലീഷ്). Retrieved 2021-07-29.
- ↑ "The Hindu : Kerala News : Like the singing wind from the ghat". 2006-09-13. Archived from the original on 2006-09-13. Retrieved 2021-07-29.
- ↑ "The Hindu : Friday Review Chennai / Events : Music — different perspectives". 2009-04-23. Archived from the original on 2009-04-23. Retrieved 2021-07-29.
- ↑ "Ennapadam Venkatarama Bhagavatar - Bhagavatha". Retrieved 2021-07-29.[പ്രവർത്തിക്കാത്ത കണ്ണി]