എന്ത നേർചിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ശുദ്ധധന്യാസിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്ത നേർചിന

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി എന്ത നേർചിന എന്ത ജൂചിന
എന്ത വാരലൈന കാന്ത ദാസുലേ
എത്രവലിയജ്ഞാനിയാണെങ്കിലും എത്രമാത്രം ലോകത്തെ കണ്ടവനാണെങ്കിലും
എത്ര പ്രമുഖനാണെങ്കിലും എല്ലാവരും സ്ത്രീകളുടെ അടിമകൾ മാത്രമാണ്
അനുപല്ലവി സന്തതംബു ശ്രീകാന്തസ്വാന്ത
സിദ്ധാന്തമൈന മാർഗചിന്തലേനി വാ
സദാസമയവും ലക്ഷ്മീകാന്തനായ മഹാവിഷ്ണുവിന്റെ
സനാതനധർമ്മത്തിന്റെ മാർഗത്തേപ്പറ്റി ചിന്തിക്കാത്തവർ
ചരണം പരഹിംസ പരഭാമാന്യ ധന
പരമാനവാപവാദ
പരജീവനാദുലകനൃതമേ
ഭാഷിഞ്ചേരയ്യ ത്യാഗരാജ നുത
ഓ! ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ഭഗവാനേ, അന്യർക്ക് ദ്രോഹമാകാൻ
അസത്യം പറയുന്നവർ, മറ്റുള്ളവരുടെ ഭാര്യമാരെ ആഗ്രഹിക്കുന്നവർ,
അന്യരുടെ ധനം ആഗ്രഹിക്കുന്നവർ, മറ്റുള്ളവരെപ്പറ്റി അപവാദം
പ്രചരിപ്പിക്കുന്നവർ, നിലനിൽപ്പിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവർ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എന്ത_നേർചിന&oldid=3484796" എന്ന താളിൽനിന്ന് ശേഖരിച്ചത്