എന്തനി നേ വർണ്ണിന്തുനു
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്തനി നേ വർണ്ണിന്തുനു ശബരീഭാഗ്യ[1][2]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | എന്തനി നേ വർണ്ണിന്തുനു ശബരീഭാഗ്യ? | ശബരിയുടെ പരമഭാഗ്യത്തെപ്പറ്റി ഞാൻ എങ്ങനെയാണ് വർണ്ണിക്കേണ്ടത്? |
അനുപല്ലവി | ദാന്തുലവര കാന്തലു ജഗമന്ത നിണ്ഡിയുണ്ഡഗ | എത്രയോ പരമയോഗികളുടെ ഭാര്യമാർ ഭൂമിയിലെങ്ങും ഉണ്ടായിട്ടും |
ചരണം | കനുലാര സേവിഞ്ചി കമ്മനി ഫലമുലനൊസഗി തനുവു പുലകരിഞ്ച പാദയുഗമുലകു മ്രൊക്കി ഇനകുലപതി സമുഖംബുന പുനരാവൃത്തിരഹിത പദമുനു പൊന്ദിന ത്യാഗരാജ നുതുരാലി പുണ്യംബുനു |
ഭഗവാനെ സ്വന്തം കണ്ണുകൊണ്ടുകണ്ട, അദ്ദേഹത്തിനു മാധുര്യമേറിയ ഫലങ്ങൾ നൽകാൻ കഴിഞ്ഞ, അദ്ദേഹത്തിന്റെ പാദങ്ങളെ ആരാധിക്കാൻ കഴിഞ്ഞ, സൂര്യവംശത്തിന്റെ തിലകമായ ശ്രീരാമനെ കണ്ട് ജീവന്മുക്തി നേടിയ, ശബരിയുടെ ഭാഗ്യത്തെപ്പറ്റി ത്യാഗരാജൻ എങ്ങനെയാണ് വർണ്ണിക്കേണ്ടത് |
അവലംബം
[തിരുത്തുക]- ↑ "Thyagaraja Kritis" (PDF). sangeetha priya.
- ↑ "വരികളും അർത്ഥവും ചിഹ്നനങ്ങളും". shivkumar.org.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.