എഡ്സെൽ ഫോർഡ്
ദൃശ്യരൂപം
എഡ്സെൽ ഫോർഡ് | |
---|---|
ജനനം | എഡ്സെൽ ബ്രയന്റ് ഫോർഡ് നവംബർ 6, 1893 ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്. |
മരണം | മേയ് 26, 1943 ഗ്രോസെ പോയിന്റ് ഷോർസ്, മിഷിഗൺ, യു.എസ്. | (പ്രായം 49)
തൊഴിൽ | ഓട്ടോമൊബൈൽ എക്സിക്യൂട്ടീവ് |
സ്ഥാനപ്പേര് | ഫോർഡ് മോട്ടോർ കമ്പനിയുടെ പ്രസിഡന്റ് (1919–1943)[1] |
ജീവിതപങ്കാളി(കൾ) | എലീനർ ലോതിയാൻ ക്ലേ (m. 1916) |
കുട്ടികൾ | |
മാതാപിതാക്ക(ൾ) | Henry Ford Clara Jane Bryant |
ബന്ധുക്കൾ | Edsel Ford II (grandson) William Clay Ford Jr. (grandson) |
ഒരു അമേരിക്കൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു എഡ്‌സൽ ബ്രയന്റ് ഫോർഡ് (നവംബർ 6, 1893 - മെയ് 26, 1943), വിഖ്യാത വ്യവസായി ഹെൻറി ഫോർഡിന്റെയും ഭാര്യ ക്ലാര ജെയ്ൻ ബ്രയന്റിന്റെയും മകനായിരുന്ന എഡ്‌സൽ 1919 മുതൽ 1943-ൽ വരെ മരണം വരെ ഫോർഡ് മോട്ടോർ കമ്പനിയുടെ പ്രസിഡന്റായിരുന്നു[1]. അദ്ദേഹത്തിന്റെ മൂത്തമകൻ ഹെൻറി ഫോർഡ് രണ്ടാമനായിരുന്നു അദ്ദേഹത്തിന് ശേഷം ഫോർഡിന്റെ പ്രസിഡന്റായത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Henry Ford". Ford Motor Co. Archived from the original on April 5, 2007. Retrieved 2007-02-14.
The years between the world wars were a period of hectic expansion. In 1917, Ford Motor Company began producing trucks and tractors. In 1919, a conflict with stockholders over the millions to be spent building the giant Rouge manufacturing complex in Dearborn, Michigan, led to the company becoming wholly owned by Henry Ford and his son, Edsel, who then succeeded his father as president. After Edsel Ford died in 1943, a saddened Henry Ford resumed the presidency. Henry Ford resigned for the second time at the end of World War II. His oldest grandson, Henry Ford II, became president on Sept. 21, 1945. Even as Henry Ford II drove the industry's first postwar car off the assembly line, he was making plans to reorganize and decentralize the company to resume its prewar position as a major force in a fiercely competitive auto industry. Henry Ford II provided strong leadership for Ford Motor Company from the postwar era into the 1980s. He was president from 1945 until 1960 and chief executive officer from 1945 until 1979. He was chairman of the board of directors from 1960 until 1980, and remained as chairman of the finance committee from 1980 until his death in 1987.