എഡ്വേർഡ് മായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡ്വേർഡ് മായ
ജനനനാമംEduard Marian Ilie
ജനനം (1986-06-29) 29 ജൂൺ 1986  (34 വയസ്സ്)[1]
സ്വദേശംBucharest, Romania
സംഗീതശൈലിHouse, electronic
തൊഴിലു(കൾ)Musician, dj, record producer, performer, singer/songwriter
ഉപകരണംവോക്കല്സ്, അക്കോർഡിയൻ, ഗിറ്റാർ, ഓടക്കുഴൽ, പിയാനോ, ബാഗ്‌പൈപ്പ്
സജീവമായ കാലയളവ്2006–present
ലേബൽMayavin Records
Associated actsVika Jigulina
വെബ്സൈറ്റ്www.edwardmaya.com

എഡ്വേർഡ് മായ (ശരിയായ നാമം എഡ്വേർഡ് മരിയൻ ല്ലിഎ) പ്രശസ്തമായ റോമാനിയൻ ദീജെയും ഗായകനും സംഗീത സംവിധയകനും ആണ് 1986 ജൂൺ 29ന് റൊമാനിയയിലെ ബുക്കാറെസ്റ്റ്ൽ ജനനം

കരിയർ[തിരുത്തുക]

2006-ൽ മായ പ്രശസ്തരായ റോമാനിയൻ കലാകാരന്മാരായ അക്ക്സെനറ്റ്, വിക ജിഗുലിന, മിഹായ് ട്രൈസ്ടരിഉ തുടങ്ങിയവര്കോപ്പം പ്രവർത്തിച്ചു ഒരു അഭിമുഖത്തിൽ അദേഹം പറഞ്ഞു ആവിടെനിനാണ് അദേഹത്തിന്റെ കരിയറിന്റെ തുടക്കം [2]

2009ൽ അദേഹം തൻറെ ആദ്യ ഗാനം ആയ "സ്ടെരെഒ ലവ്" നിർമിച്ചു റോമാനിയൻ ചാർട്ടിൽ രണ്ടാമതെത്തിയ അ ഗാനം ലോകം മുഴുവൻ ഹിറ്റായ്‌.[3]

മെയ്‌ 13 2011ൽ അദേഹം തൻറെ രണ്ടാമത്തെ ഗാനമായ "ദിസ്‌ ഈസ്‌ മൈ ലൈഫ്" പുറത്തിറക്കി തൻറെ കരിയരിനും മറ്റുള്ള കലാകാരന്മാർക്ക് അവസരം ലഭിക്കാൻ വേണ്ടി അദേഹം മായവിൻ റെക്കോർഡ്സ് എന്ന ലേബലും തുടങ്ങി.[4]

അ വർഷത്തെ ക്രിസ്മസിന് മായ തൻറെ മൂനാമത്തെ ഗാനമായ "ടെസേര്റ്റ് റൈൻ" പുറത്തിരകി അദേഹത്തിന്റെ നാലാമത്തെ ഗാനമായ "മോണോ ഇൻ ലവ്" നവംബർ 29 2012ൽ പുറത്തിരകി

Discography[തിരുത്തുക]

Studio albums[തിരുത്തുക]

List of studio albums
Title Album details
The Stereo Love Show
  • Released: December 3, 2013
  • Label: Mayavin Records
  • Formats: Digital download
Angels
  • Released: November 4, 2014
  • Label: Mayavin Records
  • Formats: Digital download

Singles[തിരുത്തുക]

As lead artist[തിരുത്തുക]

List of singles as lead artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Certifications Album
BEL

[5]

CAN

[6]

FRA

[7]

GER

[8]

IRE

[9]

NLD

[10]

SPA

[11]

SWE

[12]

SWI

[13]

UK

[14]

US

[15]

"Stereo Love"

(with Vika Jigulina)

2009 2 19 1 4 1 1 1 1 2 4 16 The Stereo Love Show
"This Is My Life"

(featuring Vika Jigulina)

2010 12 2 42 58 43
"Stereo Love"

(with Mia Martina)

10 Devotion
"Desert Rain"

(featuring Vika Jigulina)

2011
"Mono in Love"

(featuring Vika Jigulina)

2012 The Stereo Love Show
"Feeling" 2013
"Colombian Girl" 2014
"Love of My Life"

(with Vika Jigulina)

"Historia de Amor"
"Universal Love"

(featuring Andrea and Costi Ionita)

2015
"—" denotes a recording that did not chart or was not released in that territory.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_മായ&oldid=2914453" എന്ന താളിൽനിന്ന് ശേഖരിച്ചത്