എഡ്വേർഡ് ആർ. മറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡ്വേർഡ് ആർ. മറോ
KBE
Edward R. Murrow.jpg
Murrow in 1961
ജനനംEgbert Roscoe Murrow
(1908-04-25)ഏപ്രിൽ 25, 1908
Guilford County,
North Carolina, U.S.
മരണംഏപ്രിൽ 27, 1965(1965-04-27) (പ്രായം 57)
Pawling, New York, U.S.
ശവകുടീരംGlen Arden Farm
41°34′15.7″N 73°36′33.6″W / 41.571028°N 73.609333°W / 41.571028; -73.609333 (Edward R. Murrow Burial Site)
പഠിച്ച സ്ഥാപനങ്ങൾWashington State – 1930
തൊഴിൽ
  • Journalist
  • Radio broadcaster
പ്രശസ്തി
  • On-the-spot radio reports from London and other locations in Europe during World War II.
  • Series of television news reports that led to the censure of U.S. Senator Joseph McCarthy.
ജീവിത പങ്കാളി(കൾ)Janet Huntington Brewster (1935–90)
കുട്ടി(കൾ)Charles Casey Murrow
മാതാപിതാക്കൾ
  • Roscoe Conklin Murrow
  • Ethel Murrow
ഒപ്പ്
EdwardRMurrow.svg

എഡ്വേർഡ് റോസ്ക്കോ മറോ കെ.ബി.ഇ (ജനിച്ചത് എഗ്ബെർട്ട് റോസ്ക്കോ മറോ[1]ഏപ്രിൽ 25, 1908 - ഏപ്രിൽ 27, 1965) ഒരു അമേരിക്കൻ പ്രക്ഷേപണ പത്രപ്രവർത്തകനും യുദ്ധസംബന്ധിയായ ലേഖകനുമായിരുന്നു. സിബിഎസ് ന്യൂസ് ഡിവിഷനിൽ യൂറോപ്പിൽ നിന്നുള്ള തത്സമയ റേഡിയോ പ്രക്ഷേപണ പരമ്പരകളിലൂടെ രണ്ടാം ലോകമഹായുദ്ധത്തിൽ അദ്ദേഹം പ്രാധാന്യം നേടി. യുദ്ധകാലത്ത് അദ്ദേഹത്തെയും റിക്രൂട്ട് ചെയ്യുകയും യുദ്ധത്തിൽ അദ്ദേഹം മറോ ബോയ്സ് എന്ന് അറിയപ്പെട്ട പത്രപ്രവർത്തകരുടെ ഒരു സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.

ഫിലിമോഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Edward R. Murrow". NCPedia. State Library of North Carolina. ശേഖരിച്ചത് 10 August 2016.

ബാഹ്യ ലിങ്കുകളും റഫറൻസുകളും[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ എഡ്വേർഡ് ആർ. മറോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ജീവചരിത്രങ്ങളും ലേഖനങ്ങളും[തിരുത്തുക]

പ്രോഗ്രാമുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_ആർ._മറോ&oldid=3127641" എന്ന താളിൽനിന്ന് ശേഖരിച്ചത്