എഡ്വിൻ ജെ.എഫ്. ഡിസൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വിൻ ജെ.എഫ്. ഡിസൂസ
ദേശീയതഇന്ത്യൻ
തൊഴിൽകൊങ്കിണി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
കലേ ഭംഗാർ (നോവൽ)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊങ്കിണി നോവലിസ്റ്റാണ്എഡ്വിൻ ജെ.എഫ്. ഡിസൂസ. കലേ ഭംഗാർ (നോവൽ)എന്ന നോവലിനായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

  • കലേ ഭംഗാർ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=എഡ്വിൻ_ജെ.എഫ്._ഡിസൂസ&oldid=3651856" എന്ന താളിൽനിന്ന് ശേഖരിച്ചത്