എഡ്വാർഡ് ബൾവർ ലിട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Right Honourable The Lord Lytton PC


പദവിയിൽ
5 June 1858 – 11 June 1859
രാജാവ് Victoria
പ്രധാനമന്ത്രി The Earl of Derby
മുൻ‌ഗാമി Lord Stanley
പിൻ‌ഗാമി The Duke of Newcastle
ജനനം(1803-05-25)25 മേയ് 1803
London
മരണം18 ജനുവരി 1873(1873-01-18) (പ്രായം 69)
Torquay
ദേശീയതBritish
പഠിച്ച സ്ഥാപനങ്ങൾTrinity College, Cambridge
Trinity Hall, Cambridge
രാഷ്ട്രീയപ്പാർട്ടി
Whig
Conservative
ജീവിത പങ്കാളി(കൾ)Rosina Doyle Wheeler
(1802–1882)

എഡ്വാർഡ് ജോർജ്ജ് ഏൾ ലിട്ടൺ ബൾവർ ലിട്ടൺ (ജീവിതകാലം: 25 മെയ് 1803 – 18 ജനുവരി 1873), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. വായനക്കാർക്കിടയിൽ അദ്ദേഹം വളരെ ജനപ്രീതി നേടിയിരുന്നു. ബെസ്റ്റ് സെല്ലിങ് നോവലുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം എഴുതുകയും അദ്ദേഹം സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കുകയും ചെയ്തു. 

ജീവിതരേഖ[തിരുത്തുക]

ബൾവർ ലിട്ടൺ 1803 മെയ് 25 നാണ് ജനിച്ചത്. അദ്ദേഹത്തിന് വില്ല്യം ഏൾ ലിട്ടൺ ബൾവർ (1799–1877) ഹെൻട്രി (1801–1872) എന്നിങ്ങനെ മൂത്ത രണ്ടു സഹോദരനമാർകൂടിയുണ്ടായിരുന്നു.

 ഗ്രന്ഥങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

ചെറുകാവ്യങ്ങൾ[തിരുത്തുക]

 • Ismael (1820)[3]
 • The New Timon (1846), an attack on Tennyson published anonymously[3]
 • King Arthur (1848–9)[3]

നാടകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Leila
 2. Zicci
 3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Drabble2000pp147 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. Pelham
 5. Paul Clifford
 6. Eugene Aram
 7. The Last Days of Pompeii
 8. Rienzi
 9. Alice
 10. Night and Morning
 11. Zanoni
 12. The Last of the Barons
 13. Lucretia
 14. Harold
 15. The Caxtons
 16. The Haunted and the Haunters
 17. A Strange Story
 18. The Coming Race
 19. The Lady of Lyons
"https://ml.wikipedia.org/w/index.php?title=എഡ്വാർഡ്_ബൾവർ_ലിട്ടൺ&oldid=2527179" എന്ന താളിൽനിന്ന് ശേഖരിച്ചത്